Share to: share facebook share twitter share wa share telegram print page

ഹൻസ് രാജ് ഹൻസ്

Hans Raj Hans
ജനനം (1964-04-09) 9 ഏപ്രിൽ 1964 (age 61) വയസ്സ്)
ഉത്ഭവംShafipur, Jalandhar, Punjab, India
വർഷങ്ങളായി സജീവം1983–present
വെബ്സൈറ്റ്www.hansrajhans.org

പഞ്ചാബി നാടോടിഗാനങ്ങളുടെ മുഖ്യ അവതാരകനും ഗായകനുമാണ് ഹൻസ് രാജ് ഹൻസ്( ജ:9 ഏപ്രിൽ-1964).മതപരമായ ഗാനങ്ങളും ഗുർബാനി ഗീതങ്ങളും ആലപിക്കുന്ന ഹൻസ് രാജ് കവാലി ഗായകനായിരുന്ന നുസ്രത്ത് ഫത്തേ അലിഖാനോടൊപ്പവും പരിപാടികളിൽ പങ്കെടുത്തിരുന്നു.[1]

ബഹുമതികൾ

രാജ്യം പത്മശ്രീ നൽകി ഹൻസ് രാജിനെ ആദരിച്ചിട്ടുണ്ട്.രാഷ്ട്രീയത്തിലും തത്പരനായ അദ്ദേഹം 2009 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 2019ൽ നോർത്ത് വെസ്റ്റ് ദില്ലിയിൽ നിന്നും ലോകസഭാംഗമായി

പുറംകണ്ണികൾ

അവലംബം

  1. "Patiala House". The Times of India. Archived from the original on 22 January 2011.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya