Share to: share facebook share twitter share wa share telegram print page

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

കുട്ടിക്കൂട്ടം

വിവരസാങ്കേതികവിദ്യ മേഖലയിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെയും ഐ.ടി. അറ്റ് സ്‌കൂളിന്റെയും നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം [1], [2], [3], [4].

ലക്ഷ്യങ്ങൾ

  • കൂട്ടായപഠനത്തിന്റെ അനുഭവങ്ങൾ കുട്ടികൾക്കുനൽകുക [5].
  • ഐ.സി.ടി.അധിഷ്ഠിത പഠനത്തിന്റെ മികവുകൂട്ടാനും സാങ്കേതികപ്രശ്‌നങ്ങൾ പരിഹരിക്കാനും വിദ്യാർഥികളുടെ സഹകരണം ഉറപ്പാക്കുക.
  • സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് ബോധവാന്മാരാക്കുക,
  • പ്രചാരണ പരിപാടികളിൽ നേതൃത്വം വഹിക്കാൻ പ്രാപ്തരാക്കുക.
  • ഭാഷാകമ്പ്യൂട്ടിങ് പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള അവസരം ലഭ്യമാക്കുക.
  • ഗവേഷണപ്രവർത്തനങ്ങളിൽ താൽപര്യം വളർത്തിയെടുക്കുക

നേതൃത്വം

സ്കൂൾ തലം

സ്കൂൾതല പ്രവർത്തനങ്ങൾ പിടിഎ പ്രസിഡന്റ് ചെയർമാനും ഹെഡ്മാസ്റ്റർ കൺവീനറും ആയ സമിതിയായിരിക്കും ഏകോപിപ്പിക്കുക. ഐടി കോ ഓഡിനേറ്റർമാർ ദൈനംദിനപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകും

അവലംബം

  1. [1][പ്രവർത്തിക്കാത്ത കണ്ണി]|ഒരുലക്ഷം കുട്ടികളുടെ കൂട്ടായ്മയുമായി ‘ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം’
  2. [2] Archived 2017-04-25 at the Wayback Machine|deshabhimani.com
  3. [3]|‘Hi School Kuttikoottam’ to promote ICT among students
  4. [4]|ഹായ് സ്കൂൾ കുട്ടിക്കൂട്ടം
  5. [5] Archived 2017-01-04 at the Wayback Machine|mathrubhumi.com

പുറം കണ്ണികൾ

  1. ഐ.ടി.@സ്കൂൾ
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya