Share to: share facebook share twitter share wa share telegram print page

ഹസ്ബന്റ്സ് ഇൻ ഗോവ

ഹസ്ബന്റ്സ് ഇൻ ഗോവ
പോസ്റ്റർ
സംവിധാനംസജി സുരേന്ദ്രൻ
കഥകൃഷ്ണ പൂജപ്പുര
നിർമ്മാണംറോണി സ്ക്രൂവാല
അഭിനേതാക്കൾ
ഛായാഗ്രഹണംഅനിൽ നായർ
Edited byമനോജ്
സംഗീതംഎം.ജി. ശ്രീകുമാർ
നിർമ്മാണ
കമ്പനി
യു.ടി.വി. മോഷൻ പിക്ചേഴ്സ്
വിതരണംയു.ടി.വി. മോഷൻ പിക്ചേഴ്സ്
റിലീസ് തീയതി
2012 സെപ്റ്റംബർ 21
Running time
153 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹസ്ബന്റ്സ് ഇൻ ഗോവ. ജയസൂര്യ, ഇന്ദ്രജിത്ത്, ലാൽ, ആസിഫ് അലി, ഭാമ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. കൃഷ്ണ പൂജപ്പുര ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

സംഗീതം

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാർ

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "ഹസ്ബന്റ്സ് ഇൻ ഗോവ"  ഷിബു ചക്രവർത്തിജോർജ്ജ് പീറ്റർ 3:29
2. "മൗനം"  രാജീവ് ആലുങ്കൽനജിം അർഷാദ്, റിമി ടോമി 4:50
3. "മൗനം"  രാജീവ് ആലുങ്കൽറിമി ടോമി 4:50
4. "നീലനീല കടലിനു"  വയലാർ ശരത്ചന്ദ്രവർമ്മഅലക്സ്, സുദീപ് കുമാർ 4:29
5. "പിച്ചകപ്പൂ" (നമ്പർ 20 മദ്രാസ് മെയിലിൽ നിന്ന്; സംഗീതം: ഔസേപ്പച്ചൻ)ഷിബു ചക്രവർത്തിഎം.ജി. ശ്രീകുമാർ 3:43

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya