Share to: share facebook share twitter share wa share telegram print page

സർവോദയപ്രസ്ഥാനം


ലോകത്തേവർക്കും അഭിവൃത്തിയുണ്ടാക്കാൻ വേണ്ടി എന്ന അർത്ഥത്തിൽ ഗാന്ധിജി രൂപപ്പെടുത്തിയ ഒരു പ്രസ്ഥാനമാണ് സർവോദയപ്രസ്ഥാനം. എല്ലാവർക്കും ഉന്നമനം എന്നാണ് സംസ്കൃതത്തിൽ ഇതിന് അർത്ഥം. ജോൺ റസ്കിന്റെ അൺടു ദിസ് ലാസ്റ്റ് എന്ന ഗ്രന്ഥത്തിന്റെ വിവർത്തനത്തിൽ 1908 -ൽ ഗാന്ധിജി രൂപം കൊടുത്ത ഒരു പദമാണ് സർവ്വോദയം (Sarvodaya) (Devanagari: सर्वोदय, Gujarati: સર્વોદય) തന്റെ രാഷ്ട്രീയ തത്ത്വചിന്തയുടെ ലക്ഷ്യമായി സർവ്വോദയത്തെയാണു ഗാന്ധിജി കണ്ടത്.[1] സ്വാതന്ത്ര്യാനന്തരം ഗാന്ധിയന്മാരായ വിനോബാ ഭാവെയെപ്പോലുള്ളവർ അക്രമരഹിതമാർഗ്ഗത്തിൽ ഉള്ള സാമൂഹ്യപ്രസ്ഥാനങ്ങളിൽ ഇത് ഉപയോഗിച്ചു. സ്വയം പര്യാപ്തതയും തുല്യതയും ഒക്കെ സർവ്വോദയത്തിന്റെ ലക്ഷ്യങ്ങളാണ്

References

  1. Bondurant, Joan.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya