Share to: share facebook share twitter share wa share telegram print page

സൺ ഡയറക്ട്

സൺ ഡയറക്ട്
വ്യവസായംമീഡിയ
ആസ്ഥാനംചെന്നൈ
സേവന മേഖല(കൾ) ഇന്ത്യ
ഉത്പന്നങ്ങൾഡയറക്ട് ടു ഹോം സർവീസ് & സാറ്റലൈറ്റ് ടെലിവിഷൻ
വെബ്സൈറ്റ്sundirect.in/

സൺ നെറ്റ്‌വർക്കിന്റെ ഡിടി‌എച്ച് സേവനമാണ് സൺ ഡയറക്ട് എന്നറിയപ്പെടുന്നത്. ഇന്ത്യയിൽ ആദ്യമായി ഹൈ ഡെഫിനിഷൻ ഡി.റ്റി.എച്ച്. (HD D.T.H) സർവീസ് ആരംഭിച്ചത് സൺ നെറ്റ്‌വർക്കാണ്. MPEG-4 അധിഷ്ഠിത സാങ്കേതികവിദ്യയിലുള്ള സംപ്രേഷണമാണ് സൺ ഡയറക്ടിന്റേത്.

സൺ ഡയറക്റ്റിന്റെ ഡിഷ് ആന്റിന
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya