Share to: share facebook share twitter share wa share telegram print page

സ്ലിങ്

സ്ലിങ്
സ്ലിങ്
Other namesആം സ്ലിങ് (Arm sling)

കൈമുട്ട്, തോൾ എന്നീ ഭാഗങ്ങളിലുണ്ടാകുന്ന തകരാറുകൾ ചികിത്സിക്കുന്ന സന്ദർഭത്തിൽ, കൈയുടെ ചലനം പരിമിതപ്പെടുത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്ന സംവിധാനമാണ് സ്ലിങ് (ആം സ്ലിങ് )[1] ഒരു ട്രയാംഗുലാർ ബാൻഡേജ് ഉപയോഗിച്ച് സ്ലിങ് നിർമ്മിക്കാം.[1]

അവലംബം

  1. 1.0 1.1 "How to make an arm sling". www.sja.org.uk (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 14 October 2017.[പ്രവർത്തിക്കാത്ത കണ്ണി]
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya