സൂര്യ ടിവി തരം പൊതു വിനോദം രാജ്യം ഇന്ത്യ Broadcast area ഇന്ത്യ, സിംഗപ്പൂർ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മിഡിൽ ഈസ്റ്റ്, തായ്ലൻഡ് ശൃംഖല സൺ ടിവി നെറ്റ്‌വർക്ക് ആസ്ഥാനം തിരുവനന്തപുരം , കേരളം, ഇന്ത്യഭാഷകൾ മലയാളം Picture format 1080i എച്ച്.ഡി.ടി.വി. (എസ്.ഡി.ടി.വി. ഫീഡിനായി 576i-ലേക്ക് ഡൗൺസ്കെയിൽ ചെയ്യുന്നു) ഉടമസ്ഥൻ സൺ ഗ്രൂപ്പ് അനുബന്ധ ചാനലുകൾ
സൺ ടിവി ഉദയ ടിവി സൺ ബംഗ്ലാ സൺ മറാത്തി കെടിവി ജെമിനി മൂവീസ് ഉദയ മൂവീസ് സൂര്യ മൂവീസ് സൺ മ്യൂസിക് ജെമിനി മ്യൂസിക് ഉദയ മ്യൂസിക് സൂര്യ മ്യൂസിക് ആദിത്യ ടിവി ജെമിനി കോമഡി ഉദയ കോമഡി സൂര്യ കോമഡി ചാനൽ ചുട്ടി ടിവി കുഷി ടിവി ചിന്തു ടിവി കൊച്ചു ടിവി സൺ ലൈഫ് ജെമിനി ലൈഫ് സൺ ന്യൂസ്
ആരംഭിച്ചത് 19 ഒക്ടോബർ 1998 (26 years ago) (1998-10-19 ) വെബ്സൈറ്റ് സൂര്യ ടിവി എച്ച്ഡി സൺ NXT ഇന്ത്യ SunNXT
സൂര്യ ടിവി ഒരു ഇന്ത്യൻ മലയാള ഭാഷാ പൊതു വിനോദ പേ ടെലിവിഷൻ ചാനലാണ്. സൺ ടിവി നെറ്റ്‌വർക്കിന്റെ ഉടമസ്ഥതയിലുള്ള ഈ ചാനലിന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്. മലയാളത്തിലെ മൂന്നാമത്തെ ഹൈ-ഡെഫനിഷൻ ചാനലാണ് സൂര്യ ടിവി എച്ച്ഡി.
നിലവിൽ സംപ്രേഷണം ചെയ്യുന്നവ
പരമ്പരകൾ
പരമ്പര
ആരംഭിച്ച തീയതി
ഇതിൽ നിന്ന് അവലംബിച്ചത്
വീര ഹനുമാൻ [ 1]
26 മെയ് 2025
ഹിന്ദി ടിവി പരമ്പര വീര ഹനുമാൻ (മൊഴിമാറ്റം)
പെയ്തൊഴിയാതെ [ 2]
29 ജൂൺ 2025
തമിഴ് ടിവി പരമ്പര അന്നം
ചട്ടമ്പിപ്പാറു [ 3]
7 ഏപ്രിൽ 2025
തമിഴ് ടിവി പരമ്പര സിംഗപ്പെണ്ണേ
കന്യാദാനം
23 ഓഗസ്റ്റ് 2021
ബംഗാളി ടിവി പരമ്പര കന്യാദാൻ
സ്വയംവരപ്പന്തൽ [ 4]
17 ഫെബ്രുവരി 2025
തമിഴ് ടിവി പരമ്പര മൂൻട്രു മുടിച്ച്
കോൺസ്റ്റബിൾ മഞ്ജു [ 5]
6 മെയ് 2024
മാംഗല്യം തന്തുനാനേന [ 6]
5 ഫെബ്രുവരി 2024
തമിഴ് ടിവി പരമ്പര ഇളക്കിയ
പ്രേമപൂജ [ 7]
16 ഡിസംബർ 2024
ഇതേ പേരിലുള്ള മലയാളം നോവൽ
ഹൃദയം [ 8]
20 നവംബർ 2023
തെലുങ്ക് ടിവി പരമ്പര അനു അനേ നേനു
റിയാലിറ്റി ഷോകൾ
പരമ്പര
ആരംഭിച്ച തീയതി
കുറിപ്പുകൾ
അടിച്ച് കേറി വാ
31 മെയ് 2025
[ 9]
ഫൺ ബേബി ഫൺ
30 ഓഗസ്റ്റ് 2025
[ 10]
മുൻപ് സംപ്രേഷണം ചെയ്തിരുന്നവ
യഥാർത്ഥ പരമ്പരകൾ
പരമ്പര
ആരംഭിച്ച തീയതി
അവസാനിച്ച തീയതി
ഇതിൽ നിന്ന് അവലംബിച്ചത്
ഭാവന
26 ജൂൺ 2022
29 ജൂൺ 2025
തമിഴ് ടിവി പരമ്പര കായൽ
ആതിര [ 11]
13 ജനുവരി 2025
6 ഏപ്രിൽ 2025
തമിഴ് ടിവി പരമ്പര മരുമകൾ
ആനന്ദരാഗം [ 12]
17 ഏപ്രിൽ 2023
16 ഫെബ്രുവരി 2025
തമിഴ് ടിവി പരമ്പര ആനന്ദ രാഗം
സ്വർഗ്ഗവാതിൽ പക്ഷി [ 13]
23 സെപ്റ്റംബർ 2024
15 ഡിസംബർ 2024
കനൽപ്പൂവ്
24 ജൂലൈ 2022
27 ഒക്ടോബർ 2024
തമിഴ് ടിവി പരമ്പര എതിർനീച്ചൽ
കളിവീട്
15 നവംബർ 2021
22 സെപ്റ്റംബർ 2024
തമിഴ് ടിവി പരമ്പര റോജ
സുന്ദരി
15 നവംബർ 2021
21 ജൂലൈ 2024
കന്നഡ ടിവി പരമ്പര സുന്ദരി
അമ്മക്കിളിക്കൂട് [ 14]
25 സെപ്റ്റംബർ 2023
24 മാർച്ച് 2024
നിന്നിഷ്ടം എന്നിഷ്ടം [ 15]
7 ഓഗസ്റ്റ് 2023
20 ജനുവരി 2024
തമിഴ് ടിവി പരമ്പര മിസ്റ്റർ. മനൈവി
അനിയത്തിപ്രാവ്
25 ഏപ്രിൽ 2022
12 നവംബർ 2023
തമിഴ് ടിവി പരമ്പര വാനത്തെ പോല
സീതാരാമം
13 മാർച്ച് 2023
25 ജൂൺ 2023
തമിഴ് ടിവി പരമ്പര സേവ്വന്തി
സ്വന്തം സുജാത
16 നവംബർ 2020
12 മാർച്ച് 2023
മനസ്സിനക്കരെ
23 ഓഗസ്റ്റ് 2021
26 നവംബർ 2022
കന്നഡ ടിവി പരമ്പര കാവ്യാഞ്ജലി
കാണാ കൺമണി
23 ഓഗസ്റ്റ് 2021
23 ജൂലൈ 2022
തെലുങ്ക് ടിവി പരമ്പര പൗർണ്ണമി
എന്റെ മാതാവ്
27 ജനുവരി 2020
25 ജൂൺ 2022
തിങ്കൾക്കലമാൻ
19 ഒക്ടോബർ 2020
23 ഏപ്രിൽ 2022
ഇന്ദുലേഖ
5 ഒക്ടോബർ 2020
7 മെയ് 2021
വർണ്ണപ്പകിട്ട് [ 16]
8 മാർച്ച് 2021
21 മെയ് 2021
ടർക്കിഷ് ടിവി പരമ്പര എർകെൻചി കുഷ്
നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ
22 ജൂൺ 2020
2 ഒക്ടോബർ 2020
മലയാളം നോവൽ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം [ 17]
ഇത്തിക്കരപ്പക്കി [ 18]
27 ജനുവരി 2020
20 മാർച്ച് 2020
ഭദ്ര
16 സെപ്റ്റംബർ 2019
27 മാർച്ച് 2020
താമരത്തുമ്പി [ 19]
17 ജൂൺ 2019
24 ജനുവരി 2020
ഒരിടത്തൊരു രാജകുമാരി [ 20]
13 മെയ് 2019
27 മാർച്ച് 2020
ചോക്ലേറ്റ്
20 മെയ് 2019
20 മാർച്ച് 2020
എന്നു സ്വന്തം ജാനി [ 21]
18 ജൂലൈ 2016
13 സെപ്റ്റംബർ 2019
തേനും വയമ്പും [ 22]
29 ഒക്ടോബർ 2018
10 മെയ് 2019
ഗൗരി [ 23]
29 ജനുവരി 2018
19 ജനുവരി 2019
അഗ്നിസാക്ഷി [ 24]
28 മെയ് 2018
7 ജൂലൈ 2018
സഹയാത്രിക
16 ഓഗസ്റ്റ് 2016
കായംകുളം കൊച്ചുണ്ണിയുടെ മകൻ
12 ഡിസംബർ 2016
16 ജൂൺ 2017
ആകാശദൂത്
24 ഒക്ടോബർ 2011
4 ഒക്ടോബർ 2013
മിന്നുകെട്ട്
16 ഓഗസ്റ്റ് 2004
2 ജനുവരി 2009
തമിഴ് ടിവി പരമ്പര മെട്ടി ഒലി
റിയാലിറ്റി ഷോകൾ
പരിപാടി
യഥാർത്ഥ സംപ്രേഷണം
അവതാരകൻ
ഇതിൽ നിന്ന് അവലംബിച്ചത്
മലയാളി ഹൗസ്
2013
രേവതി
ബിഗ് ബ്രദർ
ഡീൽ ഓർ നോ ഡീൽ
2017
സുരാജ് വെഞ്ഞാറമൂട്
ഡീൽ ഓർ നോ ഡീൽ [ 25]
ലാഫിംഗ് വില്ല
2016–2019
ജ്യോതികൃഷ്ണ / ഗായത്രി അരുൺ
[ 26]
സൂപ്പർ ജോഡി
2018
മണിക്കുട്ടൻ
[ 27]
റാണി മഹാറാണി
2018–2019
മണിക്കുട്ടൻ
[ 28]
സൂര്യ സൂപ്പർ സിംഗർ
13 മെയ് 2019 – 12 ജൂലൈ 2019
രഞ്ജിനി ഹരിദാസ്, ഡെയ്ൻ ഡേവിസ്
[ 29]
മധുര പതിനെട്ടിൽ പൃഥ്വി
30 ഓഗസ്റ്റ് 2020
പൃഥ്വിരാജ് സുകുമാരൻ
[ 30]
അഞ്ചിനോട് ഇഞ്ചോടിഞ്ച്
2021
സുരേഷ് ഗോപി
ആർ യു സ്മാർട്ടർ ദാൻ എ ഫിഫ്ത്ത് ഗ്രേഡർ? [ 31]
അറം + അറം = കിന്നരം
2021
ശ്വേത മേനോൻ
[ 32]
നമൃതി (മലയാളം)
2025
N/A
[ 33]
സഹോദര ചാനലുകൾ
സൂര്യ മൂവീസ്
സൂര്യ മൂവീസ് ഒരു ഇന്ത്യൻ മലയാള ഭാഷാ സംഗീത പേ ടെലിവിഷൻ ചാനലാണ്. സൺ ടിവി നെറ്റ്‌വർക്കിന്റെ ഉടമസ്ഥതയിലുള്ള ഈ ചാനൽ 2013 ഓഗസ്റ്റ് 13-നാണ് ആരംഭിച്ചത്. 2005 മുതൽ 2013 വരെ സംപ്രേഷണം ചെയ്തിരുന്ന കിരൺ ടിവിക്ക് പകരമായാണ് ഇത് വന്നത്.[ 34]
സൂര്യ മ്യൂസിക്
സൂര്യ മ്യൂസിക് ഒരു ഇന്ത്യൻ മലയാള ഭാഷാ ചലച്ചിത്ര പേ ടെലിവിഷൻ ചാനലാണ്. സൺ ടിവി നെറ്റ്‌വർക്കിന്റെ ഉടമസ്ഥതയിലുള്ള ഈ ചാനൽ 2013 ഓഗസ്റ്റ് 13-നാണ് ആരംഭിച്ചത്.[ 35]
കൊച്ചു ടിവി
കൊച്ചു ടിവി ഒരു ഇന്ത്യൻ മലയാള ഭാഷാ കുട്ടികളുടെ പേ ടെലിവിഷൻ ചാനലാണ്. സൺ ടിവി നെറ്റ്‌വർക്കിന്റെ ഉടമസ്ഥതയിലുള്ള ഈ ചാനൽ 2011 ഒക്ടോബർ 16-നാണ് ആരംഭിച്ചത്.[ 36]
സൂര്യ കോമഡി
സൂര്യ കോമഡി ഒരു ഇന്ത്യൻ മലയാള ഭാഷാ കോമഡി ചാനലാണ്. സൺ ടിവി നെറ്റ്‌വർക്കിന്റെ ഉടമസ്ഥതയിലുള്ള ഈ ചാനൽ 2017 ഏപ്രിൽ 29-നാണ് ആരംഭിച്ചത്.[ 37]
അവലംബം
↑ "Veera Hanuman" . Jio TV . 26 May 2025. Retrieved 26 May 2025 .
↑ "Peythozhiyathe Serial Surya TV Starts from 30 June, Everyday at 06:30 PM – Meet the Characters and Actors" . Kerala TV (in ഇംഗ്ലീഷ്). Kerala TV. 18 June 2025. Retrieved 19 June 2025 .
↑ "Chattambipaaru - Sun NXT" . Sun NXT.
↑ "Swayamvarapanthal - Sun NXT" . Sun NXT.
↑ "Constable Manju| From May 6 @ 8:30 PM | Surya TV" . YouTube . 29 April 2024. Retrieved 2024-05-05 .
↑ "Mangalyam Thanthunanena | From Feb 5 @ 7:30 PM | Surya TV" . YouTube . Retrieved 2023-02-02 .
↑ " "Prema Pooja" – New Love is Blossoming and Arriving Soon on Surya Tv" . South Moviez . 8 November 2024.
↑ "Hridayam Family drama set to premiere featuring stellar cast and- heartfelt storyline" . The Times Of India . 4 November 2023.
↑ "Adichu Keri Vaa - Sun NXT" . Sun NXT.
↑ "Fun Baby Fun – Surya TV Launching a New Malayalam Comedy Show From 30 August at 8:00 PM" . Kerala TV.
↑ "Surya TV's new serial 'Aathira' Promo Out: Two extreme personalities in a love story" . www.southmoviez.com. 20 December 2024. Retrieved 8 January 2025 .
↑ "Anandaragam Serial on Surya TV Starting from 17 April, Everyday at 08:00 PM" . www.keralatv.in. 14 April 2023. Archived from the original on 6 June 2023. Retrieved 6 June 2023 .
↑ "Swargavathil Pakshi Serial Starts from 23 September at 07:30 PM, Everyday on Surya TV – Discover Star Cast" . Kerala TV .
↑ "Swapna starrer 'Ammakilikkoodu' to portray the life of a single mother" . The Times Of India . 21 September 2023.
↑ " 'Ninnishtam Ennishtam' to narrate Mr. Homemaker and Miss techie's love story" . The Times Of India . August 2023.
↑ "വർണപകിട്ട് സീരിയൽ അവസാനിപ്പിക്കുന്നു; ഷൂട്ടിങ്ങ് വീണ്ടും ആരംഭിക്കാനിരിക്കെ സങ്കട വാർത്തയെന്ന് ജിഷിൻ മോഹൻ" . Filmibeat Malayalam .
↑ "Namukku Paarkkuvan Munthirithoppukal: Evergreen couple Solomon-Sofia is back!" . The Times of India . 19 June 2020. Retrieved 21 May 2023 .
↑ "Ithikkara Pakki Malayalam Serial Premiering 27th January at 8.30 P.M On Surya TV" . Kerala TV . 22 January 2020.
↑ "Shankar Das playing the role of Jayakanthan in Surya TV serial Thamarathumbi" . Kerala TV . 16 July 2019.
↑ "Oridathoru Rajakumari Surya TV Serial Actress - Vindhuja Vikraman, Ameen Madathil" . Kerala TV . 18 May 2019.
↑ "Ennu Swantham Jaani completes 700 episodes" . The Times Of India . 8 January 2019.
↑ "Thenum Vaymbum's trailer is here" . The Times Of India . 17 October 2018.
↑ "Gouri, the new serial on Surya TV" . The Times Of India . 10 January 2018.
↑ "Agnisakshi Malayalam Serial On Surya TV From 28th May At 8.30 P.M – Starring Sonu Satheesh In Lead Role" . Indiantvinfo . 27 May 2018.
↑ Ur, Arya (29 December 2016). " 'Deal or No Deal' again on Surya TV" . The Times of India . Archived from the original on 4 September 2021. Retrieved 6 November 2020 .
↑ Ur, Arya (24 March 2017). "Actress Jyothi Krishna to host 'Laughing Villa Season 2' " . The Times of India . Archived from the original on 4 September 2021. Retrieved 6 November 2020 .
↑ Ur, Arya (8 February 2018). "Super Jodi, a new show on Surya TV" . The Times of India . Archived from the original on 5 September 2021. Retrieved 6 November 2020 .
↑ Ur, Arya (6 November 2018). "Rani Maharani, a new game show" . The Times of India . Archived from the original on 4 September 2021. Retrieved 6 November 2020 .
↑ "Super Singer wrap up: Judge Manjari shares a goodbye note" . The Times of India . 14 July 2019. Archived from the original on 5 September 2021. Retrieved 6 November 2020 .
↑ Manoj Kumar R (29 August 2020). "Ultimate TV and OTT guide: Where to watch Onam special shows and movies" . The Indian Express . Archived from the original on 4 September 2021. Retrieved 10 March 2021 .
↑ "Anchinodu Inchodinchu – Malayalam Game Show on Surya TV Starts from 23rd August" . Kerala TV . 22 August 2021.
↑ "Anchinodu Inchodinchu, Manassinakkare, Kanyadanam – Surya TV Revamped Prime Time Lineup" . Indian TV News . 22 August 2021.
↑ "Namriti – Sutara TV Revamped Prime Time Lineup" . IMDb . 1 December 2024.
↑ "Surya Movies" .
↑ "Surya TV launches first comedy channel Surya Comedy" .
↑ Ninan, Sevanti (2013-04-03). "New platforms, New Growth" . LiveMint .
↑ "SUN TV Network to launch its first Malayalam comedy channel, 'Surya Comedy' " . Exchange 4 Media (in ഇംഗ്ലീഷ്). Archived from the original on 29 April 2017. Retrieved 2024-08-05 .
പുറത്തേക്കുള്ള കണ്ണികൾ
* സൺ ടിവി നെറ്റ്‌വർക്ക്