Share to: share facebook share twitter share wa share telegram print page

സുവർണ്ണ ഓക്കിലശലഭം

Autumn Leaf
ഉദരവശം
മുതുകുവശം
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
D. bisaltide
Binomial name
Doleschallia bisaltide
(Cramer, 1777)

ഇന്ത്യയിലും ആസ്ത്രേലിയയിലും കാണപ്പെടുന്ന ഒരിനം രോമപാദ ചിത്രശലഭമാണ് സുവർണ്ണ ഓക്കിലശലഭം - Doleschallia bisaltide.[1][2][3][4] Autumn Leaf എന്നാണ് ആംഗലേയ നാമം. ഇതിനെ ആസ്ത്രേലിയയിൽ ലീഫ്‌വിങ് എന്ന് വിളിക്കുന്നു.

വിവരണം

ഇതിൻറെ പുഴുവിന് കറുപ്പ് നിറമാണ്.മുതുകിനോടൊട്ടിയ ഭാഗങ്ങളിൽ വെള്ള കുത്തുകൾ കാണാം.തലയിൽ ശാഖകളുള്ള സ്പര്ശിനികൾ കാണാം.ചുട്ടിമുല്ലയാണ് ലാർവകളുടെ ഭക്ഷ്യസസ്യം. അത് കൂടാതെ ആർട്ടോകാർപസ് തുടങ്ങിയ സസ്യങ്ങളേയും ലാർവകൾ ആഹരിക്കുന്നത് കാണാം.[5][6] ഇതിന്റെ പ്യൂപ്പയ്ക്ക് മഞ്ഞനിറമാണ് . ഇടയ്ക്കിടെ കറുപ്പ് കുത്തുകളും കാണാം. ശലഭത്തിന്റെ ചിറകുകൾക്ക് തീജ്വാലകളുടെ നിറമാണ്. ചിറകുകൾ മടക്കിവയ്ക്കുമ്പോൾ ഉണങ്ങിയ ഇലപോലെ കാണാം.[7] [8]

ജീവിതചക്രം

അവലംബം

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 219. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Markku Savela. "Doleschallia C. & R. Felder, 1860". Lepidoptera and some other life forms. Retrieved August 7, 2012.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 156–157.{{cite book}}: CS1 maint: date format (link)
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 393–394.
  5. Les Day. "Doleschallia bisaltide". Samui Butterflies. Retrieved August 7, 2012.[പ്രവർത്തിക്കാത്ത കണ്ണി]
  6. Adrian Hoskins. "Autumn Leaf". Learn About Butterflies. Archived from the original on 2020-02-21. Retrieved August 7, 2012.
  7. Described from figure in Jour. Bomb. N. H. Soc.
  8. http://www.readwhere.com/read/195622/Koodu-Magazine/Issue-8-December-2013#dual/22/2

പുറം കണ്ണികൾ


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya