Share to: share facebook share twitter share wa share telegram print page

സുനിൽ ജോഗി

സുനിൽ ജോഗി
ജനനം1 ജനുവരി 1971
തൊഴിൽകവി
മാതാപിതാക്കൾരാം പ്രകാശ് ത്രിവേദി
അരുന്ധതി ദേവി
അവാർഡുകൾപത്മശ്രീ

സാഹിത്യ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ച ഹിന്ദി കവിയാണ് സുനിൽ ജോഗി (ജനനം : 1 ജനുവരി 1971). ഹാസ്യ പ്രധാനമായ നിരവധി കവിതകളെഴുതിയിട്ടുള്ള ഇദ്ദേഹം ഹിന്ദുസ്ഥാനി അക്കാദമി ചെയർമാനായി പ്രവർത്തിക്കുന്നു. യു.പിയിൽ ക്യാബിനറ്റ് മന്ത്രിയുടെ പദവിയാണിതിന്. എഴുപത്തഞ്ചോളം കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. [1][2]

പുരസ്കാരങ്ങൾ

  • പത്മശ്രീ (2015)[3]

അവലംബം

  1. "Padma Awards". Padma Awards. 2015. Archived from the original on 2015-02-04. Retrieved February 16, 2015.
  2. "GK Update". GK Update. 15 February 2015. Retrieved February 24, 2015.
  3. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.

അധിക വായനയ്ക്ക്

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya