Share to: share facebook share twitter share wa share telegram print page

സുനിൽ ഗാംഗുലി

Sunil Ganguly
Sunil Ganguly (Steel Guitarist)
ജനനം(1940-01-01)ജനുവരി 1, 1940
മരണം14 ജൂൺ 1999(1999-06-14) (59 വയസ്സ്)
ദേശീയതIndian
തൊഴിൽGuitarist

ഭാരതീയനായ ഒരു ഹവായിയൻ ഗിത്താറിസ്റ്റ് ആയിരുന്നു സുനിൽ ഗാംഗുലി. HMV, സാഗരിക, കോൺകോർഡ് മുതലായ റെകോർഡിംഗ് കമ്പനികളുമായി ചേർന്ന് നിരവധി ഗാനങ്ങൾ സുനിൽ ഗാംഗുലി പുറത്തിറക്കിയിട്ടുണ്ട്.

ത്രിപുരയിൽ 1940 ജനുവരി 1 നു ജനിച്ച ഇദ്ദേഹം നിരവധി ബോളിവുഡ് ഗാനങ്ങൾ ഗിത്താറിൽ ഈണപ്പെടുത്തിയിട്ടുണ്ട്. പണ്ഡിറ്റ്‌ പന്നാലാൽ ഘോഷ് ആയിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. ഹിന്ദുസ്ഥാനി സംഗീതത്തിൽ വളരെ അറിവുണ്ടായിരുന്ന ഇദ്ദേഹം 40 വർഷം സംഗീതലോകത്ത് നിലനിൽക്കുകയും 1999 ജുൺ 14 ന് മരണമടയുകയും ചെയ്തു.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya