പാകിസ്താനിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ് സിതാര എ ഇംതിയാസ്(Sitara-i-Imtiaz)(ഉർദു: ستارۂ امتياز), (English: Star of Excellence). ഇത് ലോക സമാധാനം, സുരക്ഷ, സാംസ്കാരിക മേഖല തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവന നൽകുന്നവർക്ക് നൽകി വരുന്നു.[1]