Share to: share facebook share twitter share wa share telegram print page

സാമുവൽ പി.ഹണ്ടിങ്ടൺ

സാമുവൽ പി.ഹണ്ടിങ്ടൺ
ഹണ്ടിങ്ടൺ ജനുവരി 2004ൽ
ജനനം
സാമുവൽ ഫിലിപ്സ് ഹണ്ടിങ്ടൺ

(1927-04-18)ഏപ്രിൽ 18, 1927
മരണംഡിസംബർ 24, 2008(2008-12-24) (81 വയസ്സ്)
ദേശീയതഅമേരിക്കൻ
കലാലയംസ്റ്റുവെസന്റ് ഹൈസ്കൂൾ
ഹാർവാർഡ് സർവ്വകലാശാല
ഷിക്കാഗോ സർവ്വകലാശാല
യേൽ സർവ്വകലാശാല
അറിയപ്പെടുന്നത്ദി ക്‌ളാഷ് ഓഫ് സിവിലൈസേഷൻസ് (ജനപദങ്ങളുടെ സംഘർഷം)
Scientific career
Fieldsപൊളിറ്റിക്കൽ സയൻസ്
Institutionsഹാർവാർഡ് സർവ്വകലാശാല
കൊളംബിയ സർവ്വകലാശാല

ഒരു യാഥാസ്തിക അമേരിക്കൻ രാഷ്ട്രീയ ചിന്തകനും, ഹാർവാർഡ് സർവകലാശാലയിലെ രാഷ്ട്രീയമീംമാംസാ പ്രൊഫസ്സറുമാണ് സാമുവൽ പി.ഹണ്ടിങ്ടൺ. ദി ക്‌ളാഷ് ഓഫ് സിവിലൈസേഷൻസ് (ജനപദങ്ങളുടെ സംഘർഷം) (1993, 1996) എന്ന ശീതയുദ്ധത്തിനുശേഷമുള്ള ലോകവ്യവസ്ഥിതിയെക്കുറിച്ചുള്ള പ്രബന്ധത്തിലൂടെ ഇദ്ദേഹം ശ്രദ്ധേയനായി.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya