Share to: share facebook share twitter share wa share telegram print page

സംസ്ഥാനപാത 59 (കേരളം)

തിരുവനന്തപുരം-കാസർഗോഡ് മലയോര ഹൈവേ
സംസ്ഥാനപാത 59
Route information
Maintained by കേരള പൊതുമരാമത്ത് വകുപ്പ്
Length1,332.16 കി.മീ (827.77 മൈ)
Major junctions
Fromനന്ദാരപ്പദവ്
Toപാറശ്ശാല
Location
CountryIndia
Stateകേരളം
Districtsകാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം
Primary
destinations
നന്ദാരപദവ്, പയ്യാവൂർ, മാനന്തവാടി, തിരുവമ്പാടി, നിലമ്പൂർ, നേര്യമംഗലം, കട്ടപ്പന, എരുമേലി, പത്തനംതിട്ട, പുനലൂർ, പാറശ്ശാല
Highway system
State Highways in കേരളം

കേരള സംസ്ഥാനത്തെ ഒരു നിർദ്ദിഷ്ട സംസ്ഥാന പാതയാണ് തിരുവനന്തപുരം-കാസർഗോഡ് മലയോര ഹൈവേ അല്ലെങ്കിൽ സംസ്ഥാനപാത 59 (SH 59). കാസർഗോഡ് ജില്ലയിലെ നന്ദാരപ്പദവിൽ നിന്നും ആരംഭിക്കുന്ന ഈ പാത തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിൽ അവസാനിക്കുന്നു. 1332.16 കിലോമീറ്റർ നീളമുള്ള പാതയാണിത്. ഈ പദ്ധതി പൂർത്തിയാകുമ്പോൾ കേരളത്തിലെ ഏറ്റവും നീളം കൂടിയ സംസ്ഥാന പാതയായിരിക്കും.

പദ്ധതിക്ക് വിശദമായ പഠനം നടത്തുന്നതിന് നാറ്റ്പാകിനെയാണ് ചുമതലപ്പെടുത്തിയത്. മലയോര മേഖലയില്ലാത്ത ആലപ്പുഴയൊഴികെ സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളിലെയും മലയോര മേഖലകളെ കോർത്തിണക്കുന്ന ഒരു പ്രധാന പാതയാണിത്. കണ്ണൂർ, മലപ്പുറം ജില്ലകൾക്കിടയിൽ ഈ ഹൈവേയിൽ രണ്ട് സമാന്തര പാതകളുണ്ടാകും. ഒന്ന് വയനാട് ജില്ലയിലൂടെയും മറ്റൊന്ന് കോഴിക്കോട് ജില്ലയിലൂടെയും ആയിരിക്കും.

മലയോര ഹൈവേ- ജില്ല (നീളം )

  1. ഇടുക്കി ജില്ല - 166 കി. മീറ്റർ.
  2. കാസർകോട് (131),
  3. പാലക്കാട് (130),
  4. കണ്ണൂർ (118 ),
  5. കോഴിക്കോട് (110),
  6. എറണാകുളം (104),
  7. മലപ്പുറം (101) ,
  8. വയനാ‌‌ട് (96),
  9. തിരുവനന്തപുരം( 75),
  10. കൊല്ലം (64),
  11. തൃശൂർ (60 ),
  12. പത്തനംതിട്ട (46),
  13. കോട്ടയം (24)

കടന്നുപോകുന്ന സ്ഥലങ്ങൾ

  • കാസർഗോഡ് ജില്ല­: -ന­ന്ദാ­ര­പ്പ­ദവ്, പൈവളിഗെ, ചേവാർ, പു­ത്തി­ഗെ­, പെർ­ല­, ബ­ദി­യ­ഡ്­ക, മു­ള്ളേ­രി­യ­, എടപ്പറമ്പ­, പ­ടു­പ്പ്, ­­ബ­ന്ദ­ഡ്­ക, മാനടുക്കം, ­­കോ­ളി­ച്ചാൽ, ­പ­തി­നെ­ട്ടാം­മൈൽ, ചുള്ളി, ­മാലോം, കാറ്റാംകവല, ­­ചി­റ്റാ­രി­ക്കാൽ.
  • കണ്ണൂർ ജില്ല: -ചെ­റു­പു­ഴ, ­മ­ഞ്ഞ­ക്കാ­ട്­­, തേർത്തല്ലി, ആ­ല­ക്കോ­ട്­­, ക­രു­വ­ഞ്ചാൽ­, ന­ടു­വിൽ­, ചെ­മ്പേ­രി­, പ­യ്യാ­വൂർ­, ഉളിക്കൽ, ­വ­ള്ളി­ത്തോ­ട്, ­­ആ­ന­പ്പ­ന്തി­, ക­രി­ക്കോ­ട്ട­ക്ക­രി­, എ­ടൂർ­, ആ­റ­ളം­, പുഴക്കര , കാ­പ്പുംക­ട­വ്, മ­ട­പ്പു­ര­ച്ചാൽ­, മണത്തണ, കണിച്ചാർ, കേളകം, കൊ­ട്ടി­യൂർ, ­അ­മ്പാ­യ­ത്തോ­ട്­­, ബോ­യ്‌­സ് ടൗൺ.
  • കോ­ഴി­ക്കോ­ട്­ ജി­ല്ല­:- സ്ട്രെച്ച് 1: തൊട്ടിൽപ്പാലം, മുളളൻകുന്ന്, ചെമ്പനോട, പെരുവണ്ണാമൂഴി, ചക്കിട്ടപാറ, കൂരാച്ചുണ്ട്, കല്ലാനോട്, തലയാട്, കട്ടിപ്പാറ, മലപുറം, കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുല്ലൂരാംപാറ, പുന്നക്കൽ, കൂടരഞ്ഞി, കൂമ്പാറ, കക്കാടംപൊയിൽ. സ്ട്രെച്ച് 2: മറിപ്പുഴ, ആനക്കാംപൊയിൽ, പുല്ലൂരാംപാറ.
  • വ­യ­നാ­ട്­ ജില്ല:- സ്ട്രെച്ച് 1: ബോ­യ്‌­സ് ടൗൺ, ­മാ­ന­ന്ത­വാ­ടി, ­നാ­ലാം­മൈൽ­, ­­പ­ന­മ­രം, കൽപ്പറ്റ, ­മേപ്പാടി കള്ളാടി ടണൽ റോഡ്. സ്ട്രെച്ച് 2: ബോയ്സ് ടൗൺ, വാളാട്, നിരവിൽപുഴ, പക്രംതളം ചുരം.
  • മ­ല­പ്പു­റം ജി­ല്ല­:- കക്കാടംപൊയിൽ, അകമ്പാടം, നിലമ്പൂർ, പൂക്കോട്ടുംപാടം, കാളികാവ്, കരുവാരക്കുണ്ട്, മേലാറ്റൂർ, ഉച്ചാരക്കടവ്.
  • പാ­ല­ക്കാ­ട്­ ജി­ല്ല­:-എ­ട­ത്ത­നാ­ട്ടു­ക­ര, ­തി­രു­വി­ഴാം­കു­ന്ന്, ­­കു­മ­രം­, പു­ത്തൂർ, ­മ­ണ്ണാർ­ക്കാ­ട്, പാ­ല­ക്കാ­ട്, ­­പു­തു­ന­ഗ­രം, ­കൊ­ല്ല­ങ്കോ­ട്­­, നെന്മാ­റ, ­വ­ട­ക്ക­ഞ്ചേ­രി, ­പ­ന്ത­ലാം­പാ­ടം
  • തൃശൂർ: -പട്ടിക്കാട് ,പുലിക്കണ്ണി ,വെറ്റിലപ്പാറ
  • എറണാകുളം: വെറ്റിലപ്പാറ,നാടുകാണി,നേര്യമംഗലം
  • ഇ­ടു­ക്കി­ ജില്ല -എ­ളം­പ്ലാ­ശേ­രി­, മാ­ങ്കു­ളം­, ക­ല്ലാർ, ­ആ­ന­ച്ചാൽ­, രാ­ജാ­ക്കാ­ട്­­, തി­ങ്കൾ­ക്കാ­ട്­­, മ­യി­ലാ­ടും­പാ­റ­, നെ­ടു­ങ്ക­ണ്ടം­, പു­ളി­യൻ­മ­ല­, ക­ട്ട­പ്പ­ന­, ഏ­ല­പ്പാ­റ­, കു­ട്ടി­ക്കാ­നം­, മു­ണ്ടക്ക­യം
  • കോട്ടയം ജില്ല:-മുണ്ടക്കയം, പുലിക്കുന്ന്, എരുമേലി, പ്ലാചേരി
  • പത്തനംതിട്ട ജില്ല: റാന്നി, കുമ്പഴ ,കോന്നി, കൂടൽ
  • കൊല്ലം -പത്തനാപുരം, പുനലൂർ, അഞ്ചൽ, കുളത്തൂപ്പുഴ, കൊല്ലായിൽ
  • തി­രു­വ­ന­ന്ത­പുരം ­ജില്ല : മടത്തറ, പാ­ലോ­ട്­­, പെ­രി­ങ്ങ­മ്മ­ല­, വിതുര ,ആര്യനാട്­­, ­കള്ളി­ക്കാ­ട്­­, ­വെ­ള്ള­റ­ട, ­ പാ­റ­ശ്ശാ­ല

അവലംബം



Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya