Share to: share facebook share twitter share wa share telegram print page

ശൈലജ ആചാര്യ

Shailaja Acharya
शैलजा आचार्य
ജനനം1944
മരണം12 June 2009
ദേശീയതNepali
തൊഴിൽ(s)activist, politician, diplomat
രാഷ്ട്രീയപ്പാർട്ടിNepali Congress
ബന്ധുക്കൾ
അവാർഡുകൾMaha Ujjwal Rashtradip
Vice-president of Nepali Congress
പദവിയിൽ
unknown–unknown
Member of the House of Representatives
പദവിയിൽ
1991–1994
മണ്ഡലംMorang-5
Member of the House of Representatives
പദവിയിൽ
1994–1999
മണ്ഡലംMorang
Minister of Agriculture and forests
പദവിയിൽ
1991–1993
MonarchBirendra
പ്രധാനമന്ത്രിGirija Prasad Koirala
Minister of Water Resources
പദവിയിൽ
1997–1998
MonarchBirendra
Deputy prime minister of Nepal
പദവിയിൽ
15 April 1998[1] – 1998
MonarchBirendra
പ്രധാനമന്ത്രിGirija Prasad Koirala[1]
Nepal's ambassador to India
പദവിയിൽ
2007–unknown
മുൻഗാമിKarna Dhoj Adhikari

നേപ്പാളിലെ പ്രമുഖ വനിതാ രാഷ്ട്രീയ നേതാവും നേപ്പാളി കോൺഗ്രസ്‌ പാർട്ടിയുടെ മുതിർന്ന അംഗവും നേപ്പാളിലെ ആദ്യത്തെ വനിതാ ഉപപ്രധാനമന്ത്രിയുമായിരുന്നു ശൈലജ ആചാര്യ(Nepali: शैलजा आचार्य) (ജ: 1944 – ജൂൺ 12, 2009). നേപ്പാളി കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന ശൈലജ 1998ലാണ് ചുരുങ്ങിയ കാലത്തേയ്ക്ക് ഉപപ്രധാനമന്ത്രിപദം ഏറ്റെടുത്തത്.[2][3]

അവലംബം

  1. 1.0 1.1 "Women ministers in Nepal". South Asia Check. 2019-12-02. Archived from the original on 2019-12-14. Retrieved 2019-12-14.
  2. Woman Vice Premier Ministers and Deputy Chiefs of Government 1990-1999
  3. Manisha Koirala's aunt is new Nepal ambassador to India Archived 2014-11-02 at the Wayback Machine (note: post not taken up due to illness)

പുറത്തേയ്ക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya