Share to: share facebook share twitter share wa share telegram print page

ശന്തനഗൗഡർ മോഹൻ മല്ലികാർജുൻ ഗൗഡ

Justice
ശന്തനഗൗഡർ മോഹൻ മല്ലികാർജുൻ ഗൗഡ
കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ്
പദവിയിൽ
22 സെപ്തംബർ 2016 – പദവിയിൽ
കേരള ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസ്
പദവിയിൽ
01 ആഗസ്ത് 2016 – 21 സെപ്തംബർ 2016
കർണ്ണാടക ഹൈക്കോടതിയിലെ ജഡ്ജി
പദവിയിൽ
24 സെപ്തംബർ 2004 – 31 ജൂലൈ 2016
വ്യക്തിഗത വിവരങ്ങൾ
ജനനം (1958-05-05) മേയ് 5, 1958 (age 67) വയസ്സ്)
ചിക്കരൂർ, ഹിരെക്കരൂർ താലൂക്ക്, ഹാവേരി ജില്ല, കർണ്ണാടകം
പൗരത്വംഇന്ത്യക്കാരൻ
ദേശീയത ഇന്ത്യ

സുപ്രീം കോടതി മുൻ ജസ്റ്റിസും കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമായിരുന്നു ജസ്‌റ്റിസ് ശന്തനഗൗഡർ മോഹൻ മല്ലികാർജുനഗൗഡ (Justice Mohan M. Shantanagoudar).

ജീവിതരേഖ

1958-ൽ കർണാടകയിലെ ഹാവേരി ജില്ലയിൽ ശന്തനഗൗഡരുടെ മകനായി ജനിച്ചു. 1980-ൽ നിയമബിരുദം നേടി. 2003ൽ കർണാടക ഹൈക്കോടതിയിൽ അഡിഷണൽ ജഡ്‌ജിയായി. 2004-ൽ സ്ഥിരം ജഡ്‌ജിയായി. 2016 സെപ്റ്റംബർ 22 ന് കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി സത്യപ്രതിജ്ഞ ചെയ്തു.[1] 2017 ഫെബ്രുവരി 17-ന് സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം, പദവിയിൽ തുടരവേ 2021 ഏപ്രിൽ 25-ന് പുലർച്ചെ മൂന്നുമണിയോടെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വച്ച് അന്തരിച്ചു. 63 വയസ്സായിരുന്നു അദ്ദേഹത്തിന്.

അവലംബം

  1. http://news.keralakaumudi.com/beta/news.php?NewsId=TkNSUDAxMTgzNzU=&xP=Q1lC&xDT=MjAxNi0wOS0yMiAxMDozMzowMA==&xD=MQ==&cID=MQ==
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya