Share to: share facebook share twitter share wa share telegram print page

വ്യോമസേന

ഒരു രാജ്യത്തെ സേനാവിഭാങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്വ്യോമസേന.ആകാശമാർഗ്ഗേണയുള്ള ആക്രമണങ്ങൾ പ്രതിരോധിക്കുകയും യുദ്ധസമയങ്ങളിൽ കര-നാവിക സേനാ വിഭാഗങ്ങൾക്ക് മുന്നേറാൻ സഹായിക്കുന്ന തരത്തിൽ ശത്രു രാജ്യങ്ങളിൽ ആക്രമണം നടത്തുകയും ചെയ്യുന്നത് വ്യോമസേനയാണ്.

ചരിത്രം

1910ൽ ഫ്രെഞ്ച് ആർമിയാണ് ആദ്യമായി വ്യോമസേന രൂപീകരിച്ചത്.ഏവിയേഷൻ ആർമി[1] എന്ന പേരിൽ അറിയപ്പെടുന്ന ഈ വിഭാഗം 1911 ലെ തുർക്കിയുമായുള്ള യുദ്ധത്തിൽ ആകാശമാർഗ്ഗം ആക്രമണം നടത്തിയതാണ് ആദ്യത്തെ വ്യോമ ആക്രമണം.ഇന്ന് ലോകത്തെ എല്ലാ രാഷ്ട്രങ്ങൾക്കും സ്വന്തമായി വ്യോമസേനയുണ്ട്.അമേരിക്കൻ വ്യോമസേനയാണ് ലോകത്തിലെ ഏറ്റവും മികച്ചതും വലുതും ആധുനികവുമായ വ്യോമസേനയായി കണക്കാക്കപ്പെടുന്നത്.1932 ൽ ബ്രിട്ടീഷുകാരാൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ വ്യോമസേന പൂർണ്ണമായും ഇന്ത്യനായത് 1954ലാണ്.

സുഖോയി Su-30 MK (ഇന്ത്യൻ)I
യുദ്ധവിമാനങ്ങൾ(അമേരിക്കൻ)

ആദ്യ പത്ത് വ്യോമസേനകൾ

  • 1.അമേരിക്ക[2]
  • 2.റഷ്യ
  • 3.ചൈന
  • 4.ഇന്ത്യ
  • 5.ദക്ഷിണകൊറിയ
  • 6.ജപ്പാൻ
  • 7.പാക്കിസ്ഥാൻ
  • 8.തുർക്കി
  • 9.ഫ്രാൻസ്
  • 10.ഈജിപ്ത്

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-23. Retrieved 2011-11-02.
  2. www.af.mil
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya