Share to: share facebook share twitter share wa share telegram print page

വേപ്പെണ്ണ

വേപ്പെണ്ണ

വേപ്പ് എന്ന ഔഷധ സസ്യത്തിൽ നിന്നും നിർമ്മിക്കുന്ന എണ്ണയാണ് വേപ്പെണ്ണ. ഇത് ആയുർവേദചികിത്സയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.[1] വേപ്പെണ്ണ ലായനി (ഇമൾഷൻ) ജൈവ കീടനാശിനിയായും ഉപയോഗിക്കപ്പെടുന്നുണ്ട്.[2][3]

ഇതും കാണുക

അവലംബം

  1. "Neem". Tamilnadu.com. 21 ഏപ്രിൽ 2012. Archived from the original on 2013-04-11. Retrieved 2013-04-21.
  2. ബക്കളം, രജിത് കുമാർ. "വിഷ കീടനാശിനികളെ ഒഴിവാക്കുക; മണ്ണിനെയും മനുഷ്യനെയും സംരക്ഷിക്കുക". Archived from the original on 2012-06-20. Retrieved 21 ഏപ്രിൽ 2013.
  3. "ജൈവ കീടനാശിനികൾ". കേരള ഫാർമർ ഓൺലൈൻ. Archived from the original on 2013-03-28. Retrieved 21 ഏപ്രിൽ 2013.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya