ലിൻഡൻ ബി. ജോൺസൺ (ഓഗസ്റ്റ് 27, 1908 – ജനുവരി 22, 1973) അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിയാറാം പ്രസിഡന്റാണ്. വൈസ് പ്രസിഡന്റായിരുന്ന ലിൻഡൻ ജോൺ എഫ്. കെന്നഡിയുടെ മരണത്തെ തുടർന്ന് ചുമതല ഏറ്റെടുത്തു. 1963 നവംബർ 22 കെന്നഡിയുടെ കാലവധി തീരും വരെ പ്രസിഡന്റായി തുടർന്നു. പിന്നീട് ഡെമോക്രാറ്റ് സ്ഥാനാർഥിയായി 1964-ൽ വീണ്ടും അധികാരത്തിൽ വന്നു.
വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുക്കുന്ന അമേരിക്കൻ സൈനികരുടെ എണ്ണത്തിൽ ലിൻഡൻ വൻ വർധനവു വരുത്തി. 1963-ൽ 16,000 അമേരിക്കൻ സൈനികർ/ഉപദേഷ്ടാക്കൾ വിയറ്റ്നാമിൽ നിലകൊണ്ടിരുന്നു. 1968 ആയതോടെ അതു 550,000 പേരായി വർധിപ്പിച്ചു.lyndon johnson oru divasam chaaya kudikkummumbol oru kurukkane kandu. Johnson paranju Ivan oru divasam ennekkaal tholikatti ulla oru raastriyakaranakum.
ആദ്യകാലം
1908 ഓഗസ്റ്റ് 27-ന് ടെക്സസിൽ ജനനം. ആദ്യകാലം അദ്ദേഹം അധ്യാപകനായിരുന്നു. പിന്നിട് രഷ്ട്രിയത്തിൽ പ്രവേശിച്ചു. 1937-ൽ ഹൗസ് ഒഫ് റെപ്രസെന്റേറ്റിവസിലേക്കു തിരഞ്ഞെടുക്കപെട്ടു 1948-ൽ സെനറ്റിലേക്കും.