അക്ഷാംശം +90° നും −10° നും ഇടയിൽ ദൃശ്യമാണ് ജൂൺ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു
ഖഗോള ഉത്തരധ്രുവം സ്ഥിതിചെയ്യുന്ന നക്ഷത്രരാശിയാണ് ലഘുബാലു (Ursa Minor). UMi അഥവാ ധ്രുവൻ (Polaris) ആയിരിക്കും 3000 എ.ഡി. വരെ ഉത്തരധ്രുവത്തിന്റെ ധ്രുവനക്ഷത്രം. ചെറിയ ഒരു നക്ഷത്രരാശിയായ ഇതിൽ മെസ്സിയർ വസ്തുക്കളോ മറ്റ് പ്രധാനപ്പെട്ട ജ്യോതിശാസ്ത്രവസ്തുക്കളോ ഇല്ല.