Share to: share facebook share twitter share wa share telegram print page

റോസറി പള്ളി

Rosary Church, Chatham Road South, Hong Kong
The ceiling of Rosary Church

റോസറി പള്ളി (ചൈനീസ്: 玫瑰堂; pinyin: Méiguì Táng) 125 ചത്താം റോഡ് സൗത്ത്, സിം ഷാ സൂയി, കോവ്ലൂൺ, ഹോങ്കോങ്ങിലാണ് സ്ഥിതിചെയ്യുന്നത്. കോവ്ലൂണിലെ ഏറ്റവും പഴക്കം ചെന്ന കത്തോലിക്ക പള്ളിയാണിത്.[1]പള്ളി ഗോഥിക് ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിൻറെ പ്ലാൻ റോമൻ ബസലിക്കൻ മോഡൽ അടിസ്ഥാനമാക്കിയുള്ളതാണ്. പള്ളിയിലെ സെന്റ് മേരീസ് കനോസിയൻ കോളേജ്, സെന്റ് മേരീസ് കനോസിയൻ സ്കൂൾ എന്നിവയും ഒരേ കെട്ടിട ക്ലസ്റ്ററിലാണ് സ്ഥിതിചെയ്യുന്നത്. 1990-ൽ ഗ്രേഡ് II ഹിസ്റ്റോറിക് ബിൽഡിംഗ് ആയി വർഗ്ഗീകരിച്ചു. 2010 മുതൽ ഇത് ഗ്രേഡ് I ഹിസ്റ്റോറിക് ബിൽഡിംഗിൻറെ പട്ടികയിലുൾപ്പെടുത്തി.[2]

അവലംബം

  1. Sally Rodwell. 1991. A Visitor's Guide to Historic Hong Kong. ISBN 962-217-212-1
  2. Antiquities and Monuments Office: List of the Historic Buildings in Building Assessment (as of 22 March 2011) Archived 2011-05-27 at the Wayback Machine

ബാഹ്യ ലിങ്കുകൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya