Share to: share facebook share twitter share wa share telegram print page

റെഡ് ഗാര

റെഡ് ഗാര
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Garra
Species:
rufa
Subspecies

G. rufa turcica[2]
G. rufa obtusa[2]
G. rufa rufa[2]

Synonyms

അനറ്റോലിയയിലെയും പശ്ചിമേഷ്യൻ പ്രദേശങ്ങളിലെയും നദികൾ, അരുവികൾ, കുളങ്ങൾ, തടാകങ്ങൾ എന്നിവയിൽ നിന്നുള്ള ഒരു ചെറിയ ഇനം സൈപ്രിനിഡ് മത്സ്യമാണ് ഗാര റൂഫ എന്നുമറിയപ്പെടുന്ന റെഡ് ഗാര. (ഇതിനെ ഡോക്ടർ ഫിഷ്, നിബ്ബിൾ ഫിഷ് എന്നും വിളിക്കുന്നു)[4]

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ, ഗാര റൂഫ സ്പാ ചികിത്സയിലേക്ക് ഉപയോഗിച്ചിരുന്നു. അവ സോറിയാസിസ് രോഗികളുടെ സ്ട്രാറ്റം കോർണിയം ചർമ്മ പാളികൾ ഭക്ഷിക്കുന്നതിലൂടെ നീക്കം ചെയ്യുന്നു.

ഇതും കാണുക

അവലംബം

  1. Freyhof, J. (2014). "Garra rufa". The IUCN Red List of Threatened Species. doi:10.2305/IUCN.UK.2014-1.RLTS.T19086922A19223063.en.
  2. 2.0 2.1 2.2 2.3 2.4 "Search Results for: Garra rufa". Global Biodiversity Information Facility. Retrieved 28 June 2010.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 Zicha, Ondřej (2009). "Garra rufa". BioLib. Retrieved 28 June 2010.
  4. Froese, Rainer, and Daniel Pauly, eds. (2016). "Garra rufus" in ഫിഷ്ബേസ്. August 2016 version.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya