മലയാളിയായ ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനും ചലച്ചിത്രസംഗീതസംവിധായകനുമാണ് രമേഷ് നാരായൺ (ജനനം: നവംബർ 3 1959). ഗർഷോം, ഇലയും മുള്ളും, മഗ്രിബ്, മേഘ മൽഹാർ, മകൾക്ക്, അന്യർ, ശീലാബതി എന്നീ ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഇദ്ദേഹമാണ്.
മേവതി ഘരാനയിലെ പണ്ഡിറ്റ് ജസ്രാജിന്റെ ശിഷ്യനായിരുന്നു.
എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്ലർ ലോഞ്ച് ചടങ്ങിനിടെ മലയാള ചലച്ചിത്രതാരം ആസിഫ് അലി സമ്മാനിക്കേണ്ടിയിരുന്ന സ്മരണിക നിരാകരിച്ചതുമായി ബന്ധപ്പെട്ട് വിവിധങ്ങളായ വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. [3] [4] [5] [6] [7] [8] [9]
{{cite news}}
|accessdate=
സംഗീതജ്ഞരെക്കുറിച്ചുള്ള ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.