ഒരു പ്രമുഖ അമേരിക്കൻ എഴുത്തുകാരനും പുസ്തകങ്ങൾക്കു വേണ്ടിയുള്ള ചിത്രകാരനുമായിരുന്നു മൗറിസ് സെൻഡാക്ക് (ജൂൺ 10, 1928 – മേയ് 8, 2012). വെയർ ദ വൈൽഡ് തിങ്സ് ആർ തുടങ്ങിയ കുട്ടികൾക്കായുള്ള മികച്ച സൃഷ്ടികളുടെ പേരിലാണ് ഇദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. കുട്ടികളുടെ പുസ്തകങ്ങളിലെ ചിത്രീകരണത്തിനുള്ള സ്വീഡിഷ് സർക്കാരിന്റെ ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൺ അവാർഡ് അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
{{cite news}}
|access-date=
|url=
ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.