വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു.
മൗനംസമ്മതം സീസൺ 2 (Is pyaar ko Kya naam doon? ...ek bar phir) ഒരു ഹിന്ദി ടെലിവിഷൻ സോപ്പ് ഓപ്പറേറ്ററിന്റെ ഭാഗമായി 2013 ഓഗസ്റ്റ് 26 മുതൽ 2015 ജൂൺ 15 വരെ പ്രക്ഷേപണം ചെയ്തു. മൗനംസമ്മതം സീസൺ 1 ന്റെ തുടർച്ചയാണിത്.എന്നാൽ പുതിയ കഥയും കഥാപാത്രങ്ങളുമാണിതിന്റെ പ്രത്യേകത. തുടക്കത്തിൽ ഹിന്ദിയിൽ പ്രക്ഷേപണം ആരംഭിച്ച ഈ പരമ്പര പിൽക്കാലത്ത് ഇവയുടെ ജനശ്രദ്ധ പരിഗണിച്ച് മറ്റു രാജ്യങ്ങളിലും ഭാഷകളിലും പ്രക്ഷേപണം ചെയ്യുന്നു. Malayalam, Germany, Turkish, Armenia, Azerbaijan എന്നിവയാണ് അതിൽ പ്രധാനി.6 മണിക്ക് പ്രക്ഷേപണം ചെയ്ത ആദ്യ ഇന്ത്യൻ സോപ്പ് ഓപ്പറേറ്റർ എന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്.സ്റ്റാർഉത്സവിൽ ഇപ്പോൾ 8:30ന് റീടെലിക്കാസ്റ്റും ചെയ്യുന്നു