Share to: share facebook share twitter share wa share telegram print page

മേരി ലീകീയ്

മേരി ലീകീയ്
ജനനം(1913-02-06)6 ഫെബ്രുവരി 1913
മരണം9 ഡിസംബർ 1996(1996-12-09) (83 വയസ്സ്)
ദേശീയതയുണൈറ്റഡ് കിങ്ങ്ഡം
അറിയപ്പെടുന്നത്ഫോസിൽ
ജീവിതപങ്കാളിലൂയിസ് ലീകീയ്
Scientific career
Fieldsനരവംശശാസ്ത്രജ്ഞ, പുരാവസ്തുഗവേഷക

ഒരു ബ്രിട്ടീഷ് പുരാവസ്തുഗവേഷകയും നരവംശശാസ്ത്രജ്ഞയുമായിരുന്നു മേരി ലീകീയ് (6 ഫെബ്രുവരി1913 – 9 ഡിസംബർ1996). പ്രോകോൺസൽ എന്ന വംശനാശം സംഭവിച്ച ആൾക്കുരങ്ങിന്റെ തലയോടിന്റെ ഫോസിൽ ആദ്യമായി കണ്ടെത്തിയത് ഇവരാണ്. ഭർത്താവായിരുന്ന ലൂയിസ് ലീകീയോടൊത്തായിരുന്നു അധികകാലവും പ്രവർത്തിച്ചിരുന്നത്. ഓൾഡുവായ് ഗോർജിൽ നിന്നും മനുഷ്യന്റെ പൂർവികരുടെ അനേകം ഫോസിലുകളും ഉപയോഗിച്ചിരുന്ന പണിയായുധങ്ങളും കണ്ടെടുക്കുകയും, ഇവയെ തരംതിരിക്കാനായി ഒരു ശാസ്ത്രീയരീതി രൂപപെപെടുത്തുകയും ചെയ്തു. 1960-ൽ ഓൾഡുവായിലെ ഖനനസംരംഭത്തിന്റെ ഡയറക്റ്ററായി. 1996 ഡിസംബർ 6-ന് നിര്യാതയായി. റിച്ചാർഡ്, ഫിലിപ്പ്, ജൊനാഥൻ എന്നിവർ മക്കളാണ്.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya