മിസ്സ് വേൾഡ് 2017
മിസ്സ് വേൾഡ് മത്സരത്തിന്റെ 67-ആമത് എഡിഷനാണ് മിസ്സ് വേൾഡ് 2017. ചൈനയിലെ സാൻ നഗരത്തിലെ സന്യ സിറ്റി അരീനയിലാണ് 2017 നവംബർ 18-നു മത്സരം നടന്നത്. ലോകമെമ്പാടുമുള്ള 118 മത്സരാർത്ഥികൾ കിരീടത്തിന് വേണ്ടി മത്സരിച്ചു. പ്യൂർട്ടോ റിക്കോയിലെ സ്‌റ്റെഫാനിയെ ഡെൽ വല്ലേ തന്റെ പിൻഗാമിയായ മാനുഷി ചില്ലാർ-നെ കിരീടം അണിയിച്ചു[1]. ഇതോടെ ലോക സുന്ദരി ജേതാക്കളുടെ പട്ടികയിൽ ഇന്ത്യ വെനസ്വേലക്കു ഒപ്പമെത്തി[2] ഫലംപ്ലെയ്സ്മെന്റുകൾ
§ ജനങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട വിജയി കോണ്ടിനെന്റൽ ക്യൂൻസ് ഓഫ് ബ്യൂട്ടി
പശ്ചാത്തലംമിസ്സ് വേൾഡ് 2017 ഒരു പുതിയ ശൈലിക്ക് ഊന്നൽ നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിലും ഇന്റരാക്ടിവിറ്റിയിലും കൂടുതൽ ആകർഷണം നൽകുന്ന രീതിയിലാണ് ഈ ശൈലി ആവിഷ്കരിച്ചിരിക്കുന്നത്. ഹെഡ്ജ് ടു ഹെഡ് ചലഞ്ച് എന്നാണ് ഈ പുതിയ ഫോർമാറ്റ് അറിയപ്പെടുന്നത്. ഇതിലൂടെ മികച്ച 40 മത്സരാര്ഥികളിൽ നിന്നും 20 മത്സരാർത്ഥികളെ തിരഞ്ഞെടുക്കപ്പെടും. ഇവന്റുകൾകായികംസ്പോർട്സ് വെല്ലുവിളി വിജയിച്ചുകൊണ്ട് മിസ്സ് ഡൊമിനിക്കൻ റിപ്പബ്ലിക്ക്നു മിസ്സ് വേൾഡ് 2017 ലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ഇടം ലഭിച്ചു.
ടോപ് മോഡൽമിസ്സ് നൈജീരിയ ടോപ് മോഡൽ മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2017 ലെ ക്വാർട്ടർ ഫൈനലിൽ രണ്ടാമതായി ഇടം നേടി.
ടാലെന്റ്റ് പ്രദർശനംമിസ്സ് മാൾട്ട ടാലെന്റ്റ് മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2017 ലെ ക്വാർട്ടർ ഫൈനലിൽ മൂന്നാമതായി ഇടം നേടി.
മൾട്ടിമീഡിയ
ജനങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട വിജയി
ബ്യൂട്ടി വിത്ത് എ പർപ്പസ്
ഹെഡ്ജ് ടു ഹെഡ് ചലഞ്ച്
മത്സരാർത്ഥികൾ2017 ലെ മിസ്സ് വേൾഡിൽ 118 പ്രതിനിധികൾ പങ്കെടുത്തു:[3]
ന്യായാധിപന്മാർമിസ്സ് വേൾഡ് 2017 ലെ ജഡ്ജസ് പാനൽ അംഗമായിരുന്നവർ:
കുറിപ്പുകൾആദ്യമായി മത്സരിച്ചവർതിരിച്ചുവരവുകൾ2001-ൽ അവസാനമായി മത്സരിച്ചവർ 2010-ൽ അവസാനമായി മത്സരിച്ചവർ 2011-ൽ അവസാനമായി മത്സരിച്ചവർ 2012-ൽ അവസാനമായി മത്സരിച്ചവർ 2013-ൽ അവസാനമായി മത്സരിച്ചവർ 2014-ൽ അവസാനമായി മത്സരിച്ചവർ 2015-ൽ അവസാനമായി മത്സരിച്ചവർ അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|