ബ്രിട്ടീഷുകാരിയായ ഒരു എഴുത്തുകാരിയും പാലിയോബോട്ടണിസ്റ്റുംബീജഗുണവർദ്ധനവിജ്ഞാനശാഖയുടെ പ്രചാരകയും സ്ത്രീശാക്തീകരണത്തിൽ പ്രമുഖയുമായിരുന്നു മാരി ഷാർലറ്റ് കാർമൈക്കൽ സ്റ്റോപ്‌സ് (ജീവിതകാലം: 15 ഒക്ടോബർ 1880 – 2 ഒക്ടോബർ 1958). സസ്യഫോസിൽ പഠനത്തിലും കൽക്കരി വർഗ്ഗീകരണത്തിലും വലിയ സംഭാവനകൾ നൽകിയിട്ടുള്ള ഇവർ മാഞ്ചസ്റ്റർ സർവ്വകലാശാലയിലെ ആദ്യ വനിതാ അധ്യാപികയുമായിരുന്നു. രണ്ടാമത്തെ ഭർത്താവായ Humphrey Verdon Roe -യോടൊപ്പം മേരി ബ്രിട്ടനില ആദ്യ ജനനനിയന്ത്രണക്ലിനിൿ സ്ഥാപിച്ചു. ഗർഭനിരോധനത്തിന് ഉതകുന്ന തുറന്നമാർഗങ്ങൾ വിശദീകരിക്കുന്ന ബർത്ത് കൺട്രോൾ ന്യൂസിന്റെ എഡിറ്ററും ഇവരായിരുനു. 1918 -ൽ ഇവർ എഴുതിയ Married Love എന്ന പുസ്തകം വലിയവിവാദങ്ങൾ ഉണ്ടാക്കുകയും ഗർഭനിരോധനചർച്ചകൾ പൊതുഇടങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. ഗർഭച്ഛിദ്രത്തെ എതിർത്തിരുന്ന ഇവർ ഗർഭനിരോധനമാണ് വേണ്ടതെന്നുവാദിച്ചിരുന്നു.[1]
Marie Stopes House in Whitfield Street near Tottenham Court Road was Britain's first family planning clinic after moving from its initial location in Holloway in 1925.
Marie C. Stopes (1913). Catalogue of the Mesozoic Plants in the British Museum (Natural History): The Cretaceous Flora: Part I - II. London: British Museum.
Marie C. Stopes; Jôji Sakurai (1913). Plays of Old Japan. London: William Heinemann.
Marie C. Stopes; Jôji Sakurai (1927). Plays of Old Japan: The 'Nô'. Eclipse Press. OL9026704W.
Marie C. Stopes (1914). The 'Fern ledges' Carboniferous flora of St. John, New Brunswick. Ottawa: Government of Canada, Government Printing Bureau.
Marie C. Stopes (1918). Wise Parenthood: A Treatise on Birth Control or Contraception. London: Rendell & Co. ISBN0-659-90552-3. OL9026714W. {{cite book}}: ISBN / Date incompatibility (help)
Marie C. Stopes (1918). On the Four Visible Ingredients in Banded Bituminous Coal: Studies in the Composition of Coal, No. 1. Ottawa: Government of Canada, Government Printing Bureau.
Fisher, Kate (2002). "Contrasting cultures of contraception: birth control clinics and the working-classes in Britain between the wars". Clio Medica. 66: 141–57. PMID12028675. {{cite journal}}: Cite has empty unknown parameters: |laydate=, |laysummary=, and |laysource= (help)
Sakula, Alex (August 2003). "Plaques on London houses of medico-historical interest; Marie Stopes (1880–1958)". Journal of Medical Biography. 11 (3): 141. PMID12870036. {{cite journal}}: Cite has empty unknown parameters: |laydate=, |laysummary=, and |laysource= (help)
Aylmer Maude (1924). The Authorized Life of Marie C. Stopes. London: Williams & Norgate.