Share to: share facebook share twitter share wa share telegram print page

മനില പാം

മനില പാം
Scientific classification Edit this classification
Kingdom: സസ്യം
Clade: ട്രക്കിയോഫൈറ്റ്
Clade: സപുഷ്പി
Clade: ഏകബീജപത്രസസ്യങ്ങൾ
Clade: Commelinids
Order: Arecales
Family: Arecaceae
Genus: Adonidia
Species:
A. merrillii
Binomial name
Adonidia merrillii
Synonyms[3]
  • Normanbya merrillii Becc
  • Veitchia merrillii (Becc.) H.E.Moore

Adonidia merrillii, എന്ന ബോട്ടാണിക്കൽ നാമത്തിൽ അറിയപ്പെടുന്ന പന വിഭാഗത്തിൽപ്പെട്ട ഒരു വൃക്ഷമാണ് മനില പാം (Manila palm). ഫിലിപ്പീൻസ്, മലേഷ്യ, വെസ്റ്റിൻഡീസ് തദ്ദേശവാസിയായ സസ്യമാണിത്.[3] ക്രിസ്മസ് പാം ("Christmas palm") എന്ന പേരിലും ഇത് അറിയപ്പെടാറുണ്ട്. 15 മുതൽ 25 അടി വരെ ഉയരത്തിൽ വളരുന്നു.

ഉപയോഗം

വളരെ വ്യാപകമായി വളർത്തുന്ന ഒരു അലങ്കാരച്ചെടിയാണ് മനില പാം. കുറഞ്ഞ സൂര്യപ്രകാശത്തിലും വളരുന്നതിനാൽ, ഹോട്ടൽ സമുച്ചയങ്ങളിലും മറ്റും ഇൻഡോർ അലങ്കാരച്ചെടിയായി വളർത്താം. കായ്കൾ വെറ്റില മുറുക്കാൻ തയ്യാറാക്കാൻ അടയ്ക്കയുടെ പകരം ഉപയോഗിക്കാം.[4]

ചിത്രശാല

അവലംബം

  1. Johnson, D. (1998). "Adonidia merrillii". The IUCN Red List of Threatened Species. 1998: e.T38747A10147458. doi:10.2305/IUCN.UK.1998.RLTS.T38747A10147458.en.
  2. Beccari, Odoardo. Philippine Journal of Science 14:329. 1919.
  3. 3.0 3.1 http://apps.kew.org/wcsp/namedetail.do?name_id=3315[പ്രവർത്തിക്കാത്ത കണ്ണി] Kew World Checklist of Selected Plant Families, Adonidia merrillii
  4. William H. Brown, Ph.D.; Elmer D. Merrill, M. S. Philippine Palms and Palm Products. Department of Agriculture and Natural Resources. Bureau of Forestry . Bulletin No. 18. Bureau Of Printing Manila, 1919 - p.15-16 https://archive.org/details/acx4921.0001.018.umich.edu Jan. 2014

പുറത്തേയ്ക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya