എം.സി. വർഗ്ഗീസ് സ്ഥാപിച്ച മംഗളം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദിനപത്രമാണ് മംഗളം ദിനപത്രം. കോട്ടയം ആസ്ഥാനം ആക്കി ആണ് പത്രം പ്രവർത്തിക്കുന്നത്. മംഗളം വാരിക, ബാലമംഗളം, ബാലമംഗളം ചിത്രകഥ, കന്യക ദ്വൈവാരിക, സിനിമാമംഗളം , ടിക്-ടിക് ദ്വൈവാരിക എന്നിവയും മംഗളം ഗ്രൂപ്പിന്റെ മറ്റു പ്രസിദ്ധീകരണങ്ങളാണ്. കൂടാതെ ബാലമംഗളം, ബാലമംഗളം ചിത്രകഥ എന്നിവ കന്നഡയിലും പ്രസിദ്ധീകരിക്കുന്നുണ്ട്
വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ് | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]
പത്രങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.