ബി.ജെ. മെഡിക്കൽ കോളേജ്, അഹമ്മദാബാദ്ബിജെ മെഡിക്കൽ കോളേജ് (Byramjee Jeejabhoy Medical College) ഇന്ത്യയിലെ ഗുജറാത്തിലെ അഹമ്മദാബാദിൽ സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ കോളേജാണ്. ഡോ.കൽപേഷ് എ.ഷായാണ് ബിജെ മെഡിക്കൽ കോളേജിന്റെ നിലവിലെ ഡീൻ. ഇത് ഗുജറാത്ത് യൂണിവേഴ്സിറ്റി, അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റൽ എന്നിവയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. കോളേജിൽ 500-600 വിദ്യാർത്ഥികളുള്ള ആധുനിക ലൈബ്രറിയുണ്ട്. 7000-ലധികം കിടക്കകളുള്ള ഏഷ്യയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിന്റെ ഭാഗമാണ് ഈ കോളേജ്. ചരിത്രംഅഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലുമായി അഫിലിയേറ്റ് ചെയ്ത അഹമ്മദാബാദ് മെഡിക്കൽ സ്കൂൾ 1871 ലാണ് സ്ഥാപിതമായത്. ഹോസ്പിറ്റൽ അസിസ്റ്റന്റ് ട്രെയിനിംഗിൽ പഠിക്കുന്ന 14 വിദ്യാർത്ഥികൾ സ്കൂളിൽ ഉണ്ടായിരുന്നു. ബിസിനസുകാരനായ ബൈറാംജി ജീജീഭോയ് 1879-ൽ 20000 ശ്രദ്ധേയരായ പൂർവ്വ വിദ്യാർത്ഥികൾ
അവലംബം |