ഇന്ത്യൻ ബാഡ്മിന്റൺ താരമാണ് ബി. സുമീത് റെഡ്ഡി. പുരുഷൻമാരുടെ ഡബിൾസിലാണ് ഇദ്ദേഹം പ്രധാനമായും കളിക്കുന്നത്. ഡബിൾസിൽ ഇദ്ദേഹത്തിന്റെ പങ്കാളി മനു അട്രിയാണ്. നേരത്തെ ടി ഹെമ നഗേന്ദ്ര ബാബുവായിരുന്നു ഇദ്ദേഹത്തിന്റെ പങ്കാളി..[1]
1991 സെപ്തംബർ 26ന് തെലങ്കാനയിൽ ജനനം.
<ref>