Share to: share facebook share twitter share wa share telegram print page

ഫൈവ് ഫിംഗേഴ്സ്

ഫൈവ് ഫിംഗേഴ്സ്
വി.സി.ഡി. പുറംചട്ട
സംവിധാനംസഞ്ജീവ് രാജ്
കഥഎസ്. സുരേഷ് ബാബു
നിർമ്മാണംസജി നന്ത്യാട്ട്
അഭിനേതാക്കൾ
ഛായാഗ്രഹണംസതീഷ് കെ. ലാൽ
Edited byപി.സി. മോഹനൻ
സംഗീതംബെന്നി ജോൺസൺ
നിർമ്മാണ
കമ്പനി
നന്ത്യാട്ട് ഫിലിംസ്
റിലീസ് തീയതി
2005
രാജ്യംഇന്ത്യ
ഭാഷമലയാളം

സഞ്ജീവ് രാജ് സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഫൈവ് ഫിംഗേഴ്സ്. കുഞ്ചാക്കോ ബോബൻ, കാർത്തിക, സുധീഷ്, റിയാസ് ഖാൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

സംഗീതം

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് സച്ചിദാനന്ദൻ പുഴങ്കര, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബെന്നി ജോൺസൺ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "കരിവളയോ"  കെ.ജെ. യേശുദാസ്, സുജാത മോഹൻ 4:40
2. "തിങ്കൾപ്പൊട്ട്"  ശങ്കർ മഹാദേവൻ 4:48
3. "മാക്കാച്ചി"  അഫ്സൽ 4:04
4. "ചന്ദനപ്പൊൻ"  കെ.ജെ. യേശുദാസ് 4:39
5. "കരിവളയോ"  സുജാത മോഹൻ 4:40
6. "പച്ചക്കിളി"  സാബു ലാൽ 6:09

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya