തോമസ് പിക്ചേസിന്റെ ബാനറിൽ പി.എ. തോമസ് നിർമിച്ച മലയാളചലച്ചിത്രമാണ് പോസ്റ്റ് മാൻ. തിരുമേനി പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1967 ഏപ്രിൽ 28-ന് കേരളക്കരയിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
പിന്നണിഗായകർ
അണിയറപ്രവർത്തകർ
- നിർമ്മാണം, സംവിധനം - പി.എ. തോമസ്
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ബി.എ. ചിദംബരനാഥ്
- കഥ, തിരക്കഥ - പി.എ. തോമസ്
- സംഭാഷണം - ജഗതി എൻ.കെ. ആചാരി
- ചിത്രസംയോജനം - സിലോൺ മണി
- ഛായാഗ്രഹണം - പി.ബി. മണിയം
- നൃത്തസംവിധാനം - ഇ. മാധവൻ.[1]
ഗാനങ്ങൾ
ക്ര.നം. |
ഗാനങ്ങൾ |
അലാപനം
|
1 |
ഗോകുലപാലകാ |
പി ലീല, കോറസ്
|
2 |
അരിമുല്ലവള്ളി |
പി ജയചന്ദ്രൻ
|
3 |
കാർമുകിലേ ഓ കാർമുകിലേ |
കെ ജെ യേശുദാസ്
|
4 |
നർത്തകീ നർത്തകീ |
കെ ജെ യേശുദാസ്
|
5 |
കുമ്പളം നട്ടു |
സീറോ ബാബു, ബി. വസന്ത (ഫോക്ക്)
|
6 |
ഓമനതിങ്കൾ കിടാവോ |
യേശുദാസ്, ബി. വസന്ത (ഇരയിമ്മൻ തമ്പി).[1][2]
|
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ |
---|
1950-കൾ | |
---|
1960-കൾ | |
---|
1970-കൾ | |
---|