2007 ൽ പ്രസിദ്ധീകരിച്ച ബൾഗേറിയൻ നോവൽ ആണ് പാർട്ടി ഹെഡ്ക്വാട്ടേഴ്സ്.(ISBN 978-1-940953-26-7) ഇതിന്റെ രചയിതാവ് ബൾഗേറിയൻ നോവലിസ്റ്റ് ആയ ജോർഗി റ്റനേവ് ആണ്.[1] 2007 ലെ മികച്ച നോവലിനുള്ള വിക്ക് ഫൌണ്ടേഷൻ പുരസ്കാരം ഈ കൃതിക്ക് ആയിരുന്നു .
നോവലിന്റെ സാരം ബൾഗേറിയയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉണ്ടായ തകർച്ചയും അതിനോട് അനുബന്ധിച്ചു വന്ന വലിയ മാറ്റങ്ങളും ആണ് . ഇതിൽ പ്രതിപാദിക്കുന്നു മറ്റു വിഷയങ്ങൾ ൧൯൮൦-൧൯൯൦ കാലഘട്ടത്തിലെ മറ്റു സംഭവങ്ങൾ ആണ് , ചെർണോബിൽ അപകടം , കമ്യൂണിസത്തിന് എതിരെ ഉണ്ടായ പ്രക്ഷോഭങ്ങൾ , കമ്മ്യൂണിസ്റ്റ് പാർട്ടി സോഫിയ പ്രവിശ്യയിൽ ഉണ്ടായ ആഴ്സൺ ആക്രമണം എന്നിവയാണ് .[2][3]
{{cite web}}
|archivedate=
|archive-date=
|archiveurl=
|archive-url=