Share to: share facebook share twitter share wa share telegram print page

പനയാരോൻ

പനയാരോൻ
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
M. armatus
Binomial name
Mastacembelus armatus
(Lacepède, 1800)
Synonyms

Macrognathus armatus
Lacepède, 1800

കേരളത്തിലെ ജലാശയങ്ങളിൽ അപൂർവ്വമായി കാണുന്ന ഒരു മത്സ്യമാണ് പനയാരോൻ (Tire track eel).(ശാസ്ത്രീയനാമം: Mastacembelus armatus) ഇന്ത്യ, സുമാത്ര,പാകിസ്താൻ,മലേഷ്യ, പാകിസ്താൻ, തായ്ലാന്റ്, വിയറ്റ്നാം തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലായി ഈ മത്സ്യം വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. അരക്കിലോ വരെ ഭാരം വരുന്ന് ഈ മത്സ്യത്തിന്റെ വലിപ്പം പരമാവധി 90 സെന്റിമീറ്ററാണ്.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya