Share to: share facebook share twitter share wa share telegram print page

നിദ്ര (2012-ലെ ചലച്ചിത്രം)

നിദ്ര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നിദ്ര (വിവക്ഷകൾ) എന്ന താൾ കാണുക. നിദ്ര (വിവക്ഷകൾ)
നിദ്ര
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംസിദ്ധാർഥ് ഭരതൻ
തിരക്കഥ
Story byഅനന്തു
നിർമ്മാണംസദാനന്ദൻ രാങ്കോരത്ത്
ഡെമ്പോ ബ്രെദോ മണ്ഡൽ
അഭിനേതാക്കൾസിദ്ധാർത്ഥ് ഭരതൻ
ജിഷ്ണു രാഘവൻ
റിമ കല്ലിങ്കൽ
ഛായാഗ്രഹണംസമീർ താഹിർ
Edited byഭവൻ ശ്രീകുമാർ
സംഗീതംജാസി ഗിഫ്റ്റ്
നിർമ്മാണ
കമ്പനി
ലുക്‌സാം ക്രിയേഷൻസ്
വിതരണംരമ്യ മൂവീസ്
റിലീസ് തീയതി
2012 ഫെബ്രുവരി 24
രാജ്യംഇന്ത്യ
ഭാഷമലയാളം

ഭരതന്റെ സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ നിദ്രയുടെ പുനരാവിഷ്കരണമാണ് 2012 ഫെബ്രുവരി 24-ന് പുറത്തിറങ്ങിയ നിദ്ര. ഭരതന്റെ മകൻ സിദ്ധാർഥ് ഭരതൻ ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രമാണ് നിദ്ര. സിദ്ധാർഥ് തന്നെ നായകകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ റിമ കല്ലിങ്കലാണ് നായികയായി അഭിനയിച്ചിരിക്കുന്നത്. ജിഷ്ണു രാഘവൻ , സരയു, തലൈവാസൽ വിജയ്, രാജീവ് പരമേശ്വരൻ, വിജയ് മേനോൻ, മണികണ്ഠൻ പട്ടാമ്പി, മാസ്റ്റർ അജ്മൽ, കവിത, കെ.പി.എ.സി. ലളിത, ശോഭ മോഹൻ, അംബിക മോഹൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സമീർ താഹീറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗാനരചന റഫീഖ് അഹമ്മദ് നിർവഹിച്ചിരിക്കുന്നു. ചാലക്കുടിയാണ് ചിത്രത്തിന്റെ ലോക്കേഷൻ.

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya