Share to: share facebook share twitter share wa share telegram print page

നരീന്ദർ ധാമി

ഒരു ബ്രിട്ടീഷ് ബാലസാഹിത്യകാരിയാണ് നരീന്ദർ ധാമി (ജനനം 1958 വോൾവർഹാംപ്ടണിൽ).

മുൻകാലജീവിതം

പഞ്ചാബിൽ നിന്നും യുകെയിലേക്ക് കുടിയേറിയ ഒരു ഇന്ത്യക്കാരന്റെയും ഇംഗ്ലീഷുകാരിയായ അമ്മയുടെയും മകളായി 1958-ൽ നരീന്ദർ ജനിച്ചു[1]. ഇന്ത്യൻ-ഇംഗ്ലീഷ് സംസ്കാരങ്ങളുടെ സമന്വയമായിരുന്നു അവരുടെ കുടുംബാന്തരീക്ഷം. വോൾവർഹാംപ്ടൺ ഗേൾസ് ഹൈസ്കൂൾ, ബർമിംഗ്ഹാം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി അവർ ബിരുദം കരസ്ഥമാക്കി.

ഗ്രന്ഥസൂചിക

ഇതുവരെ 200-ഓളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.

  • ദി ബ്യൂട്ടിഫുൾ ഗെയിം - ടീം ജാസ്മിൻ (ഓർക്കാർഡ്2010)
  • ദി ബ്യൂട്ടിഫുൾ ഗെയിം - ഗോൾഡൻ ഗേൾ ഗ്രേസ് (ഓർക്കാർഡ്2010)
  • ദി ബ്യൂട്ടിഫുൾ ഗെയിം - ജോർജ്ജി'സ് വാർ (ഓർക്കാർഡ്2010)
  • ദി ബ്യൂട്ടിഫുൾ ഗെയിം - Lauren's Best Friend (ഓർക്കാർഡ്2010)
  • ദി ബ്യൂട്ടിഫുൾ ഗെയിം- Hannah's Secret (ഓർക്കാർഡ്2009)
  • ദി ന്യൂ അഡ്വഞ്ചേഴ്സ് ഓഫ് ദി വിഷിംഗ് ചെയർ(various) (എഗ്മോണ്ട്)
  • ബാംഗ്, ബാംഗ്, യു ആർ ഡെഡ്! (Corgi Books)
  • എയ്ഞ്ചൽ ഫെയ്സ് (Collins)
  • ചേയ്ഞ്ചിങ് പ്ളേസെസ് (OUP)
  • ആനി’സ് ഗെയിം
  • ആനിമൽ ക്രാക്കേഴ്സ്
  • ബിന്ദി ബേബ്സ്
  • ബോളിവുഡ് ബേബ്സ്
  • ഭാൻഗ്ര ബേബ്സ്
  • സുനിത’സ് സീക്രട്ട്
  • ഡാനിസ് ഡയറി
  • ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം (ഹോഡർ ഹെഡ്‌ലൈൻ)
  • സൂപ്പർസ്റ്റാർ ബേബ്സ് (2008)

അവലംബം

  1. Narinder Dhami at randomhouse.com (accessed 25 March 2003)

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya