ജീവ സംവിധാനം ചെയ്ത് ജയറാം, ജയംരവി, കങ്കണ റണാവത്, ലക്ഷ്മി റായ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2008ൽ പുറത്തിറങ്ങിയ തമിഴ് പ്രണയചലച്ചത്രമാണ് ധാം ധൂം.