ജൂലിയ ബട്ടർഫ്ലൈ ഹിൽ രചിച്ച പുസ്തകമാണ് ദി ലെഗസി ഓഫ് ലൂണ. ലൂണ എന്ന റെഡ്വുഡ് വൃക്ഷത്തെ സംരക്ഷിക്കാനായി ജൂലിയ നടത്തിയ പരിശ്രമങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.[1] ഡയറി രൂപത്തിലാണ് എഴുതിയിരിക്കുന്ന ഈ പുസ്തകം ഹാർപർകോളിൻസ് പബ്ലിഷേഴ്സ് 2000ൽ പ്രസിദ്ധീകരിച്ചു.
ദി ലെഗസി ഓഫ് ലൂണ എന്ന പുസ്തകം 2010ൽ ലൂണ എന്ന പേരിൽ പുറത്തിറങ്ങി. ദീപ മേഹ്ത സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ റേച്ചൽ വെയ്സ് ആണ് ജൂലിയയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. [2]
{{cite news}}
|coauthors=