2019-ലെ നൈജീരിയൻ നാടക ചിത്രമാണ് ദി ബ്ലിംഗ് ലാഗോസിയൻസ്. ആന്റണി കെഹിന്ഡെ ജോസഫ് എഴുതിയതും ബൊലാൻലെ ഓസ്റ്റൻ-പീറ്റേഴ്സ് സംവിധാനം ചെയ്യുകയും സഹനിർമ്മാണം ചെയ്യുകയും ചെയ്തു.[3] ഇത് 2019 ജൂൺ 16-ന് ലാഗോസിൽ പ്രദർശിപ്പിച്ചു.[4][5] ബൻമി അബോഡെറിൻ, ടോയിൻ എബ്രഹാം, താന അഡെലാന, ഒസാസ് ഇഗോദാരോ, അലക്സ് എകുബോ, അയൂല അയോലോല, ജിഡെ കൊസോക്കോ എന്നിവർ ഇതിൽ അഭിനയിക്കുന്നു.
{{cite web}}