ബിസിനസ് കൺസൾട്ടന്റായ ഡോ. ഏലിയാഹു എം. ഗോൾഡ്രാറ്റ് രചിച്ച മാനേജ്മെന്റ് നോവലാണ് ദി ഗോൾ അഥവാ ലക്ഷ്യം. ഇദ്ദേഹം ഈ പുസ്തകത്തിലൂടെ അവതരിപ്പിച്ച തിയറി ഓഫ് കൺസ്ടെയ്ന്റ്സ് (പരിധികളുടെ സിദ്ധാന്തം) പിന്നീട് സിസ്റ്റം മാനേജ്മെന്റിന്റെ ഒരു മോഡലായി പരിണമിച്ചു.