ജാഫർ പനാഹി സംവിധാനം ചെയ്ത് 2000 ൽ പുറത്തിറങ്ങിയ ഇറാനിയൻ ചലച്ചിത്രം ആണ് ദ സർക്കിൾ ( പേർഷ്യൻ: دایره.ഇറാനിലെ സ്ത്രീ ജീവിതത്തെ സത്യസന്ധമായി ആവിഷ്ക്കരിക്കുന്ന 'ദ സർക്കിൾ' ആണ് പനാഹിയെ ലോകപ്രശസ്തനാക്കിയത്.
വെനീസ് ചലച്ചിത്ര മേളയിൽ ഗോൾഡൻ ലയണും[1] സാൻ സെബാസ്റ്യനിൽ മികച്ച ചിത്രത്തിനുള്ള ഫിപ്രെസ്കി പുരസ്കാരവും ഈ സിനിമയ്ക്ക് ലഭിച്ചു.
{{cite news}}
|accessdate=
|date=
ചലച്ചിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.