Share to: share facebook share twitter share wa share telegram print page

ത്രോൺ ഓഫ് ബ്ലഡ്

Throne of Blood
സംവിധാനംഅകിര കുറൊസാവ
കഥShinobu Hashimoto
Ryuzo Kikushima
Akira Kurosawa
Hideo Oguni
William Shakespeare(play Macbeth)
നിർമ്മാണംSojiro Motoki
Akira Kurosawa
അഭിനേതാക്കൾToshiro Mifune
Isuzu Yamada
Takashi Shimura
ഛായാഗ്രഹണംAsakazu Nakai
Edited byAkira Kurosawa
സംഗീതംMasaru Sato
വിതരണംToho
റിലീസ് തീയതി
15 January 1957
Running time
110 min. 49 sec.
രാജ്യംJapan
ഭാഷJapanese


അകിര കുറൊസാവ സംവിധാനം ചെയ്ത ജാപ്പനീസ് ചലച്ചിത്രം ആണ് 'ത്രോൺ ഓഫ് ബ്ലഡ്' . ഷെയ്ക്സ്പിയറിന്റെ മക്ബത്തിനെ അവലംബിച്ച് 1957-ൽ നിർമിച്ചതാണ് ഇത്. 'മക്ബത്ത്' എന്ന പേരു മാത്രമല്ല കുറസോവ മാറ്റിയത്. നാടകത്തിന്റെ പദാനുപദ ചലച്ചിത്രഭാഷ്യത്തിനു പകരം നാടകത്തിന്റെ അന്തഃസത്തയെ സെല്ലുലോയ്ഡിൽ പുനരാവിഷ്കരിക്കുകയായിരുന്നു അദ്ദേഹം. കഥയുടെ അതിഭൗതികാന്തരീക്ഷം സൃഷ്ടിക്കാനായി ജാപ്പനീസ് 'നോ' നാടകശൈലിയിലാണ് അദ്ദേഹം തന്റെ രചന നിർവഹിച്ചത്. ഷെയ്ക്സ്പിയറിന്റെ ഒരു വരിപോലും അതേപടി സ്വീകരിക്കാതെ ആ അനശ്വരനാടകത്തിന്റെ ആത്മാവ് സൂക്ഷ്മഭാവങ്ങളോടെ സിനിമയിൽ ആവിഷ്കരിക്കുകയായിരുന്നു കുറസോവ എന്നാണ് ചലച്ചിത്ര വിമർശകരുടെ വിലയിരുത്തൽ. അതുകൊണ്ടാണ് ത്രോൺ ഒഫ് ബ്ലഡ് ഒരു ക്ളാസ്സിക് ആയിത്തീർന്നത് എന്നും വിലയിരുത്തപ്പെടുന്നു.

പ്രമേയം

അഭിനേതാക്കൾ

Character Equivalent in Macbeth Actor
തക്കെറ്റോക്കി വാഷിസു മാക്ബത്ത് Toshiro Mifune
അസാജി ലേഡി മാക്ബത്ത് Isuzu Yamada
യോഷിയാക്കി മിക്കി ബാൻക്വോ Minoru Chiaki
ഫോറസ്റ്റ് സ്പിരിറ്റ് (Witch) ദ ത്രീ വിച്ചസ് Chieko Naniwa
ലോർഡ് കുനിഹാരു റ്റ്സുസുക്കി കിംഗ് ഡങ്കൻ Hiroshi Tachikawa
യോഷിതെരു ഫ്ലിയാൻസ് Akira Kubo
കുനിമാരു മാൽക്കം അഥവാ ഡൊണാൽബെയ്ൻ Takamaru Sasaki
നൊറിയാസു മാക്ഡഫ് Takashi Shimura

അവലംബം

പുറംകണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya