Share to: share facebook share twitter share wa share telegram print page

തേൻപരട്ടി


തേൻപരട്ടി
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. bourdillonii
Binomial name
Palaquium bourdillonii

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് തേൻപരട്ടി. (ശാസ്ത്രീയനാമം: Palaquium bourdillonii).25 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 500 മുതൽ 1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും[1] അഗസ്ത്യമലയിലും കണ്ടുവരുന്നു. കാട്ടുതീ, കാലിമേയ്ക്കൽ, വിറകിനായി മുറിക്കൽ, വ്യാവസായികമായി തോട്ടങ്ങൾ ഉണ്ടാക്കൽ എന്നിവ മൂലം ഇപ്പോൾ വംശനാശഭീഷണിയിലാണ് ഈ മരം.[2]

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-06-04.
  2. http://www.iucnredlist.org/details/33611/0

പുറത്തേക്കുള്ള കണ്ണികൾ


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya