തെനാലി രാമൻ
16-ആം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിലെ ഒരു കവിയായിരുന്നു "തെന്നാലി രാമൻ" എന്ന പേരിൽ അറിയപ്പെടുന്ന "ഗർലപതി തെനാലി രാമകൃഷ്ണൻ" (തെലുഗ്: తెనాలి రామకృష్ణుడు). ഇദ്ദേഹത്തെ വികട കവി എന്ന പേരിലും അറിയപ്പെടുന്നു.രാമൻ.പണ്ഡിതൻ ആയിരുന്നു തേനാലി രാമൻ... അതുപോലെ വിദൂഷകനും ആയിരുന്നു... കൃഷ്ണദേവരായരുടെ സദസ്സിലെ അഷ്ടദിഗ്ഗജന്മാരിൽ ഒരാളായിരുന്നു......... ജീവചരിത്രംഅദ്ദേഹത്തിന്റെ കുടുംബം ഗുണ്ടൂരിലെ തെനാലി എന്ന സ്ഥലത്ത് നിന്നാണ്. ആദ്യകാലത്ത് തെനാലി രാമലിംഗ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.വിജയനഗരരാജാവായിരുന്ന കൃഷ്ണദേവരായരുടെ(1509-1530) സദസ്യനായിരുന്നു തെന്നാലിരാമൻ. കൃതികൾതന്റെ പ്രധാന കൃതികളിൽ ഒന്നാണ് പണ്ഡൂരംഗ മഹത്യം. ഇത് പഞ്ച കാവ്യങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. [1] പ്രവാചകനായ ഉദ്ഭതനെ ക്കുറിച്ചുള്ള ഉദ്ഭതരധ്യ ചരിത്രം എന്ന കൃതിയും, ഘടികചലം എന്ന സ്ഥലത്തെക്കുറിച്ചുള്ള ഘടികചല മഹത്യം എന്ന കൃതിയും മികച്ചതാണ്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|