Share to: share facebook share twitter share wa share telegram print page

ഡ്യൂൾ

ഡ്യൂൾ
ഡിവിഡി പുറംചട്ട
സംവിധാനംഉമേഷ് വിനായക് കുൽക്കർണി
കഥഗിരീഷ് കുൽക്കർണി
തിരക്കഥഗിരീഷ് കുൽക്കർണി
നിർമ്മാണംഅഭിജീത് ഘോലാപ്
അഭിനേതാക്കൾഗിരീഷ് കുൽക്കർണി
നാന പടേക്കർ
ദിലീപ് പ്രഭവാൾക്കർ
സൊണാലി കുൽക്കർണി
ഛായാഗ്രഹണംസുധാകർ റെഡ്ഡി യെക്കാന്തി
Edited byഅഭിജിത് ദേശ്പാണ്ഡേ
സംഗീതംമങ്കേഷ് ധക്ഡേ
നിർമ്മാണ
കമ്പനി
ദേവിഷ ഫിലിംസ്
റിലീസ് തീയതിs
  • October 10, 2011 (2011-10-10)
(പുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ദക്ഷിണകൊറിയ)
  • November 4, 2011 (2011-11-04)
(ഇന്ത്യ)
രാജ്യംഇന്ത്യ
ഭാഷമറാത്തി

2011ലെ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രമാണ് ഡ്യൂൾ(മറാത്തി: देऊळ). ഉമേഷ് വിനായക് കുൽക്കർണിയുടെ സംവിധാനത്തിൽ പ്രദർശനത്തിനെത്തിയ ഡ്യൂൾ മറാത്തി ചലച്ചിത്രമാണ് . അഭിജീത് ഘോലാപ് നിർമ്മിച്ച ഈ ചിത്രത്തിൽ ഗിരീഷ് കുൽക്കർണി, നാന പടേക്കർ, ദിലീപ് പ്രഭവാൾക്കർ, സൊണാലി കുൽക്കർണി എന്നിവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ഇന്ത്യയുടെ കൊച്ചു ഗ്രാമങ്ങളിൽ ആഗോളവത്കരണം മൂലം ഉണ്ടാവുന്ന മാറ്റങ്ങളും ഗ്രാമങ്ങളുടെ ദയനീയ സ്ഥിതിയും ഈ ചലച്ചിത്രം വരച്ചുകാട്ടുന്നു.

മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനു പുറമെ മികച്ച നടൻ, മികച്ച സംഭാഷണം എന്നിവയ്‌ക്കുള്ള പുരസ്കാരങ്ങൾ ഈ ചിത്രത്തിലൂടെ ഗിരീഷ് കുൽക്കർണി നേടി.[1]

മറാത്തി ചലച്ചിത്രരംഗത്ത് നസീറുദ്ദീൻ ഷാ അരങ്ങേറ്റം കുറിച്ച ചിത്രവും ഡ്യൂൾ ആണ്.[2]

അഭിനേതാക്കൾ

അവലംബം

<references>

  1. "59th National Film Awards: Winners List". MSN entertainment. Archived from the original on 2012-03-10. Retrieved 2012 Mar 12. {{cite web}}: Check date values in: |accessdate= (help); Unknown parameter |refname= ignored (help)
  2. "Naseeruddin Shah makes Marathi film debut in Deool". bollywoodhungama. Retrieved November 5, 2011.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya