ഡെബോറാ ആൻ വോൾ
ജനനം (1985-02-07 ) ഫെബ്രുവരി 7, 1985 (age 40) വയസ്സ്)തൊഴിൽ നടി സജീവ കാലം 2007–ഇതുവരെ
ഡെബോറാ ആൻ വോൾ (ജനനം: ഫെബ്രുവരി 7, 1985) ഒരു അമേരിക്കൻ നടിയാണ്. എച്ച്ബിഓ നാടക പരമ്പരയായ 'ട്രൂ ബ്ലഡ് ' ലെ ജെസ്സീക്ക ഹംബ്ലി, നെറ്റ് ഫ്ലക്സ് ഷോ ആയ ഡെയർ ഡെവിളിലെ കരൺ പേജ് തുടങ്ങിയ കഥാപാത്രങ്ങൾ, ദ ഡിഫെൻറേർസ് , ദ പണിഷർ തുടങ്ങിയ പരമ്പരകളിലെ വേഷങ്ങൾ തുടങ്ങിയവയിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. മദേർസ് ഡേ (2010), സംഡേ ദിസ് പെയിൻ വിൽ ബി യൂസ്ഫുൾ ടു യൂ (2011), കാച്ച് .44 (2011), റൂബി സ്പാർക്ക്സ് (2012), മീറ്റ് മീ ഇൻ ഇൻ മോണ്ടിനെഗ്രോ (2014), ദ ഓട്ടോമാറ്റിക് ഹേറ്റ് 2015) തുടങ്ങിയ ചിത്രങ്ങളിലും അവർ ശ്രദ്ധേയങ്ങളായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ആദ്യകാലജീവിതം
1985 ഫെബ്രുവരി 7 ന് ന്യൂയോർക്കിലെ ബ്രൂക്ലിനിലാണ് ഡെബോറ ആൻ വോൾ ജനിച്ചത്. പിതാവ് ഒരു ആർക്കിടെക്റ്റും മാതാവ് കാത്തി വോൾ ബെർക്ക്ലി കരോൾ സ്കൂളിലെ ഒരു അധ്യാപികയുമായിരുന്നു.[ 1] [ 2] ഡെബോറാ ജർമൻ, ഐറിഷ് വംശജയാണ്. പാസ്കെൽ കോളേജിയേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈസ്കൂളിൽ[ 3] പഠനം നടത്തുകയും 2007 ൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ യു.എസ്.സി. സ്കൂൾ ഓഫ് ഡ്രാമറ്റിക് ആർട്ട്സിൽനിന്ന് ബിരുദം നേടുകയും ചെയ്തു.[ 4] ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്സിൽനിന്നും അവർ പരിശീലനം നേടിയിട്ടുണ്ട്.[ 5]
സിനിമകൾ
വർഷം
സിനിമ
കഥാപാത്രം
കുറിപ്പുകൾ
2008
ലാ കാച്ചെറ്റെ
സാറാ
ഹ്രസ്വ ചിത്രം
2010
മദേർസ് ഡേ
ലിഡിയ കോഫിൻ
2011
ലിറ്റിൽ മർഡർ
മോളി
സെവൻ ഡേസ് ഇൻ ഉട്ടോപ്യ
സാറാ
സംഡേ ദിസ് പെയിൻ വിൽ ബി യൂസ്ഫുൾ ടു യൂ
ഗിലിയാൻ സ്വെക്
കാച്ച്. 44
ഡോൺ
2012
റൂബി സ്പാർക്ക്സ്
ലില
2013
ഹൈലാൻറ് പാർക്ക്
ലില്ലി
2014
മീറ്റ് മീ ഇൻ മോണ്ടിനെഗ്രോ
വെൻഡി
2015
ദ ആട്ടോമാറ്റിക് ഹേറ്റ്
കാസീ
ഫോർഎവർ
ആലീസ്
2018
സിൽവർ ലെയ്ക്ക്
മേരി
ദ മെയ്സ്
Post-production
ടെലിവിഷൻ
Stage
അവലംബം
↑ "HBO: True Blood's Deborah Ann Woll Bio" . HBO . Retrieved August 5, 2011 .
↑ " "True Blood" Actor Shares True Insights" . Berkeley Carroll School . September 23, 2010.
↑ Salamone, Gina (June 11, 2010). "A New York minute with 'True Blood' star Deborah Ann Woll" . New York Daily News .
↑ "Alumna Deborah Ann Woll on True Blood" . USC School of Dramatic Arts . June 20, 2014.
↑ MacIntyre, Ian (April 16, 2015). "Daredevil: Deborah Ann Woll Interview" . Dork Shelf .