ഡെട്രോയിറ്റ് |
---|
|
City of Detroit |  From top to bottom, left to right: Downtown Detroit skyline and the Detroit River, Fox Theatre, Dorothy H. Turkel House in Palmer Woods, Belle Isle Conservatory, The Spirit of Detroit, Fisher Building, Eastern Market, Old Main at Wayne State University, Ambassador Bridge, and the Detroit Institute of Arts |
 Flag |  Seal | | ശബ്ദോത്പത്തി: French: détroit (strait) | Nickname(s): The Motor City, Motown, Renaissance City, City of the Straits, The D, Hockeytown, The Automotive Capital of the World, Rock City, The 313 | Motto(s): |  | State | Michigan |
---|
County | Wayne |
---|
Founded | 1701 |
---|
Incorporated | 1806 |
---|
|
• തരം | Mayor–Council |
---|
• ഭരണസമിതി | Detroit City Council |
---|
• Mayor | Mike Duggan (D) |
---|
• City Council | |
---|
|
| 142.87 ച മൈ (370.03 ച.കി.മീ.) |
---|
• ഭൂമി | 138.75 ച മൈ (359.36 ച.കി.മീ.) |
---|
• ജലം | 4.12 ച മൈ (10.67 ച.കി.മീ.) |
---|
• നഗരപ്രദേശം | 1,295 ച മൈ (3,350 ച.കി.മീ.) |
---|
• Metro | 3,913 ച മൈ (10,130 ച.കി.മീ.) |
---|
ഉയരം | 600 അടി (200 മീ) |
---|
|
| 6,80,250[3] |
---|
• റാങ്ക് | US: 18th |
---|
• ജനസാന്ദ്രത | 5,142/ച മൈ (1,985/ച.കി.മീ.) |
---|
• നഗരപ്രദേശം | 37,34,090 (US: 11th) |
---|
• മെട്രോപ്രദേശം | 42,92,060 (US: 14th) |
---|
• CSA | 53,11,449 (US: 12th) |
---|
Demonym | Detroiter |
---|
സമയമേഖല | UTC−5 (EST) |
---|
• Summer (DST) | UTC−4 (EDT) |
---|
ZIP code | 48201-48202, 48204-11, 48213-17, 48219, 48221-24, 48226-28, 48231-35, 48238, 48242-44, 48255, 48260, 48264-69, 48272, 48275, 48277-79, 48288 |
---|
ഏരിയ കോഡ് | 313 |
---|
FIPS code | 26-22000 |
---|
GNIS feature ID | 1617959[2] |
---|
വെബ്സൈറ്റ് | DetroitMI.gov |
---|
Detroit ([5]) അമേരിക്കൻ ഐക്യനാടുകളിലെ മിഷിഗൺസംസ്ഥാനത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ഡെട്രോയിറ്റ്
Detroit (/dᵻˈtrɔɪt/[6]) മദ്ധ്യ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ നാലാം സ്ഥാനത്തുള്ള ഈ സഗരം അമേരിക്കൻ-കാനഡ അതിർത്തിയിലെ ഏറ്റവും വലിയ നഗരമാണ്. ഡെട്രോയിറ്റ് നദീതീരത്തെ പ്രധാന തുറമുഖമായ ഈ നഗരം മോട്ടോർ സിറ്റി, ലോകത്തിന്റെ ഓട്ടോമോട്ടീവ് തലസ്ഥാനം എന്നീ പേരുകളിലും അറിയപ്പെടുന്നു.
1701 ജൂലൈ 24-ൻ ഫ്രഞ്ച് പര്യവേക്ഷകനായ കാഡിലാക് (Antoine de la Mothe Cadillac) ആണ് ഈ നഗരം സ്ഥാപിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ വാഹനവ്യവസായം വികാസം പ്രാപിച്ചപ്പോൾ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ നാലാമത്തെ നഗരം ആയിത്തീർന്നു. . ഫ്രഞ്ചിലെ കടലിടുക്ക് (Détroit) എന്ന വാക്കിൽ നിന്നുമാണ് നഗരത്തിൻ പേർ വന്നത്.
അമേരിക്കയിൽ ഏറ്റവും അധികം കറുത്ത വർഗ്ഗക്കാർ കാണപ്പെടന്നതും ഇവിടെയാണ്.
വ്യവസായം
വാഹന വ്യവസായത്തിന്റെ ലോക തലസ്ഥാനം എന്നറിയപ്പെടുന്നതും ഡെട്രോയിറ്റാണ്.
അവലംബം
|