Share to: share facebook share twitter share wa share telegram print page

ഡസ്സാൾട്ട് മിറാഷ് 2000


മിറാഷ് 2000

തരം സർവ്വസന്നദ്ധ പോർ വിമാനം
നിർമ്മാതാവ് ഡസ്സാൾട്ട് ഏവിയേഷൻ
രൂപകൽപ്പന ഡസ്സാൾട്ട് ഏവിയേഷൻ
ആദ്യ പറക്കൽ 1978-03-10
പുറത്തിറക്കിയ തീയതി 1984 ജൂൺ 1
ഒന്നിൻ്റെ വില 23 ദശലക്ഷം അമേരിക്കൻ ഡോളർ

മിറാഷ് 2000 (Mirage 2000) ഫ്രഞ്ച് നിർമ്മിത പോർ വിമാനമാണ്. ഡസ്സാൾട്ട് ഏവിയേഷനാണ് ഇതിന്റെ നിർമ്മാതാക്കൾ. ഈ വിമാനത്തിന് അമേരിക്കൻ നിർമ്മിത എഫ് 16, എഫ് 18 എന്നി പോർവിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട്. 1984 ജൂണിലാണ് ഈ വിമാനം ഫ്രഞ്ച് വായുസേനക്ക് വേണ്ടി നിർമ്മിച്ചത്. ഇന്ത്യ,യു.എ.ഇ,തായ് മുതലായ രാജ്യങ്ങളുടെ വായുസേനയിലും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കൻ ഡോളറാണ്. ഇന്ത്യൻ വായുസേന ഇതിനിട്ടിരിക്കുന്ന പേർ വജ്ര എന്നാണ്.

വികസനം

നിർമ്മാതാക്കൾ

ഒരു മിറാഷ് 2000 പറക്കലിനു ശേഷം

ചരിത്രം

പ്രത്യേകതകൾ

താരതമ്യം ചെയ്യാവുന്ന വിമാനങ്ങൾ

മിഗ് 21, എഫ് 16, എഫ് 18

ഉപയോഗിക്കുന്ന രാജ്യങ്ങൾ

അവലംബം

അവലോകനം

കുറിപ്പുകൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya