"ഫ്ളാക്സ് ലില്ലി" എന്നും അറിയപ്പെടുന്ന സപുഷ്പികളായഏകബീജപത്ര സസ്യങ്ങളുടെ ഒരു ജീനസാണ് ഡയനെല്ല. [2] സസ്യവർഗ്ഗീകരണത്തിന്റെ APG II സിസ്റ്റത്തിൽ ഡയാനല്ല ഹെമെറോകല്ലിഡോയിഡേസി കുടുംബത്തിൽ ആയിരുന്നു. 2009-ൽ APG II സിസ്റ്റത്തിൽ നിന്ന്മാറി APG III സിസ്റ്റത്തിലായപ്പോൾ ഹെമെറോകല്ലിഡോയിഡേസി മറ്റ് രണ്ട് കുടുംബങ്ങളോടൊപ്പം[3] കൂടിച്ചേർന്ന് APG IV സിസ്റ്റത്തിൽ അസ്ഫൊഡേലേസീ കുടുംബത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.[4]ഡയനെല്ല ഇന്ത്യ മുതൽ ന്യൂസിലാൻഡ് വരെയുള്ള മേഖലകളിലും പസഫിക് ദ്വീപുകളിലും കാണപ്പെടുന്നു. സ്പീഷീസുകളിൽ പകുതിയിലധികം ഓസ്ട്രേലിയൻ തദ്ദേശവാസികളാകുന്നു.[5]
സ്പീഷീസ്
As of സെപ്റ്റംബർ 2014[update][[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]], the World Checklist of Selected Plant Families recognizes 41 species:[1]
Dianella ensifolia (L.) DC. (syn. D. ensata) Chimanimani Mountains of southern Africa; Indian Subcontinent, China, Madagascar, Southeast Asia, New Guinea, Solomon Islands, Japan, islands in Indian Ocean
↑H. Trevor Clifford, Rodney J.F. Henderson, and John G. Conran. 1998. "Hemerocallidaceae" pages 245-253. In: Klaus Kubitzki (editor). 1998. The Families and Genera of Vascular Plants volume III. Springer-Verlag: Berlin;Heidelberg, Germany. ISBN978-3-540-64060-8
↑Mark W. Chase, James L. Reveal, and Michael F. Fay. "A subfamilial classification for the expanded asparagalean families Amaryllidaceae, Asparagaceae and Xanthorrhoeaceae". Botanical Journal of the Linnean Society161(2):132–136.
↑Angiosperm Phylogeny Group (2016). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG IV". Botanical Journal of the Linnean Society. 181 (1): 1–20. doi:10.1111/boj.12385.
↑Starting out with Natives, John Wriggley & Murray Fagg